വര്‍ഷങ്ങളുടെ കഠിനാധ്വാനവും കാത്തിരിപ്പുമല്ലേ, എങ്ങനെ കരയാതിരിക്കും ഈ അച്ഛൻ... - സര്‍ഫറാസ് ഖാന്‍
![വര്‍ഷങ്ങളുടെ കഠിനാധ്വാനവും കാത്തിരിപ്പുമല്ലേ, എങ്ങനെ കരയാതിരിക്കും ഈ അച്ഛൻ... Sarfaraz Khan Sarfaraz Khan Test Debut Sarfaraz Khan Debut Emotional സര്‍ഫറാസ് ഖാന്‍ സര്‍ഫറാസ് ഖാന്‍ ടെസ്റ്റ് അരങ്ങേറ്റം](https://etvbharatimages.akamaized.net/etvbharat/prod-images/15-02-2024/1200-675-20756724-thumbnail-16x9-sarfarazkhan.jpg?imwidth=3840)
അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി സര്‍ഫറാസ് ഖാന്‍. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് താരത്തിന് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കുന്നത്. വൈകാരികമായിരുന്നു സര്‍ഫറാസ് ഖാന്‍ എന്ന മുംബൈ ബാറ്ററുടെ സ്വപ്‌നം സാഫല്യമായ ആ നിമിഷം. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്‍പ് സര്‍ഫറാസിന് അനില്‍ കുംബ്ലെ ടെസ്റ്റ് ക്യാപ് സമ്മാനിക്കുമ്പോള്‍ മൈതാനത്തുണ്ടായിരുന്ന താരത്തിന്‍റെ മാതാപിതാക്കള്‍ വിതുമ്പി.
![ETV Bharat Kerala Team author img](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Feb 15, 2024, 2:41 PM IST