ട്രെഡീഷണൽ അഴക് ; മഞ്ഞ സാരിയിൽ തിളങ്ങി പൂജ ഹെഗ്‌ഡെ - പൂജ ഹെഡ്‌ഡെ ഫോട്ടോകൾ
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരമാണ് പൂജ ഹെഗ്‌ഡെ. 'ഡിജെ, അരവിന്ദ സമേത വീര രാഘവ, മഹർഷി, അല വൈകുണ്‌ഠപുരമുലൂ' തുടങ്ങിയ ഹിറ്റ് സിനിമകളിലൂടെയാണ് പൂജ താരപദവി നേടിയത്. ഇന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി പൂജ മാറിക്കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ പൂജ ഹെഗ്‌ഡെ പങ്കുവയ്‌ക്കുന്ന ചിത്രങ്ങള്‍ക്കും നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ താരത്തിന്‍റെ ട്രെഡീഷണൽ ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. മഞ്ഞ സാരിയിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ.
Published : Feb 19, 2024, 1:48 PM IST