മൊഞ്ചോടെ ചേലോടെ കൈ കൊട്ടി; ഒപ്പനത്താളത്തിനൊപ്പം അനന്തപുരി - KERALA STATE SCHOOL KALOLSAVAM 2025
സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയെ വിസ്‌മയിപ്പിച്ച് മണവാട്ടികളും തോഴിമാരും. വേദിയിലെത്താന്‍ അല്‍പം വൈകിയെങ്കിലും മികച്ച പെര്‍ഫോമന്‍സാണ് വിവിധ ജില്ലകളില്‍ നിന്നുള്ള സംഘങ്ങള്‍ കാഴ്‌ച വച്ചത്. ഇടുക്കിയില്‍ നിന്നെത്തിയ ഒപ്പന സംഘത്തിന്‍റെ ചിത്രങ്ങളിതാ... (ETV Bharat)
Published : Jan 4, 2025, 7:06 PM IST