കലുഷിതമായി ബംഗ്ലാദേശ്; ചിത്രങ്ങളിലൂടെ - BANGLADESH PROTEST - BANGLADESH PROTEST
ബംഗ്ലാദേശില്‍ പ്രക്ഷോഭം അടങ്ങുന്നില്ല. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കഴിഞ്ഞ ദിവസം രാജിവെച്ച് ഇന്ത്യയിലേക്ക് എത്തിയിരുന്നു. രാജ്യത്ത് ഇടക്കാല സര്‍ക്കാര്‍ വരുന്നതായി സൈനിക മേധാവി അറിയിക്കുകയും ചെയ്‌തു. എന്നാല്‍ ബംഗ്ലാദേശ് ശാന്തമായിട്ടില്ല. ബംഗ്ലാദേശിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്‍റെ ചിത്രങ്ങളിലൂടെ... (AP)
Published : Aug 6, 2024, 8:18 PM IST
|Updated : Aug 6, 2024, 8:32 PM IST
Last Updated : Aug 6, 2024, 8:32 PM IST