ETV Bharat / photos

സംയുക്ത ആകാശ അഭ്യാസവുമായി ഇന്ത്യൻ വ്യോമസേന... ചിത്രങ്ങൾ - exercise desert knight

Indian Air Force  french air and space force  united arab emirates airforce  exercise desert knight  iaf
ഫ്രഞ്ച് എയർ ആൻഡ് സ്‌പേസ് ഫോഴ്‌സ്, യുഎഇ എയർഫോഴ്‌സ് എന്നിവയ്‌ക്കൊപ്പം ആകാശ അഭ്യാസവുമായി ഇന്ത്യൻ വ്യോമസേന. അറബിക്കടലിന് മുകളിലാണ് ഡെസേർട്ട് എക്‌സര്‍സൈസ് നൈറ്റ് നടത്തിയത്. ഫ്രഞ്ച് വ്യോമ സേന റഫേൽ യുദ്ധവിമാനവും മൾട്ടി റോൾ ടാങ്കർ ട്രാൻസ്‌പോർട്ടും ഉൾപ്പെടുത്തിയപ്പോൾ യുഎഇ വ്യോമസേന എഫ്-16 വിമാനങ്ങളാണ് അഭ്യാസത്തിന് ഉപയോഗിച്ചത്. ഐഎഎഫ് സംഘത്തിൽ Su-30 MKI, MiG-29, ജാഗ്വാർ, എഡബ്ലുഎസിഎസ്, C-130-J, എയർ ടു എയർ റീഫ്യൂല്ലർ വിമാനങ്ങൾ ഉൾപ്പെട്ടു.
author img

By ETV Bharat Kerala Team

Published : Jan 24, 2024, 5:34 PM IST

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.