ETV Bharat / lifestyle

ഈ ചെടി വീട്ടിൽ ഇല്ലെങ്കിൽ വേഗം നട്ടോ... സാമ്പത്തിക ഉയർച്ച താനേ വന്നുചേരും - WHERE TO KEEP ALOE VERA PLANT

വാസ്‌തു ശാസ്ത്ര പ്രകാരം കറ്റാർവാഴ നടുമ്പോൾ ദിശ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. കറ്റാർവാഴ വീട്ടിൽ നട്ടുവളർത്തിയാൽ ലഭിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയെന്ന് അറിയാം.

VASTU TIPS FOR HOME  VASTU SHASTRA SECRETS  ALOE VERA AND VASTU SHASTRA  LUCKY PLANT FOR HOME VASTU
Representative Image (ETV Bharat)
author img

By ETV Bharat Lifestyle Team

Published : Oct 13, 2024, 7:49 PM IST

മാനസികവും ആരോഗ്യപരവുമായ പല ഗുണങ്ങളും നൽകാൻ സഹായിക്കുന്നവയാണ് ചെടികൾ. വീടിന് ചുറ്റും ചെടികൾ നട്ടുപിടിപ്പിക്കുന്നത് കണ്ണിനു കുളിർമയേകുന്ന കാഴ്‌ച സമ്മാനിക്കുന്നു. എന്നാൽ ഇതിനു പുറമെ പല ഐശ്വര്യങ്ങളും വന്നു ചേരാൻ ചെടികൾ നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്. ചില ചെടികൾ വളർത്തുന്നത് സമ്പത്ത് വർധിപ്പിക്കാനും സന്തോഷവും സമാധാനവും നിലനിർത്താനും സഹായിക്കുമെന്നാണ് വാസ്‌തു ശാസ്ത്ര പ്രകാരം പറയുന്നത്. അത്തരത്തിൽ വീട്ടിൽ വളർത്താൻ അനുയോജ്യമായ ഒരു ചെടിയാണ് കറ്റാർവാഴ. ഇതിന്‍റെ സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

സന്തോഷം നിലനിർത്തും

വാസ്‌തു ശാസ്ത്ര പ്രകാരം ചില ചെടികൾ നട്ടുപിടിപ്പിക്കുന്നതിലൂടെ വീട്ടിൽ സന്തോഷവും സമാധാനവും നിലനിർത്താൻ സാധിയ്ക്കും. അതിൽ പ്രധാനിയാണ് കറ്റാർവാഴ.

പുരോഗതി

കുടുംബത്തിൽ സ്നേഹം, പുരോഗതി, സമ്പത്ത്, സ്ഥാനമാനങ്ങൾ എന്നിവ വന്നുചേരാനും വർധിക്കാനും കറ്റാർവാഴ നട്ടുപിടിപ്പിക്കുന്നത് നല്ലതാണ്.

സാമ്പത്തിക ഉയർച്ച

വാസ്‌തു ശാസ്ത്ര പ്രകാരം കറ്റാർവാഴ വീട്ടിൽ നട്ടുപിടിപ്പിച്ചാൽ സാമ്പത്തിക പ്രശ്‌നങ്ങൾ അകറ്റാനും സാമ്പത്തിക ഉയർച്ച കൈവരിക്കാനും സാധിക്കും.

പോസിറ്റിവിറ്റി

നെഗറ്റീവ് എനർജി ഇല്ലാതാക്കാനും പോസിറ്റീവായ ഒരു അന്തരീക്ഷം ഒരുക്കാനുമുള്ള കഴിവ് കറ്റാർവാഴയ്ക്കുണ്ട്. അതിനാൽ കറ്റാർവാഴ വീട്ടിൽ വളർത്തുന്നത് പോസിറ്റിവിറ്റി വ്യാപിപ്പിക്കാൻ സഹായിക്കും.

അതേസമയം കറ്റാർവാഴ നടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം

കിഴക്ക്

കറ്റാർവാഴ നടുമ്പോൾ ദിശ ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്ന് വാസ്‌തു ശാസ്ത്രം പറയുന്നു. കുടുംബത്തിൽ സമാധാനവും ശാന്തതയും ലഭിക്കാൻ വീടിന്‍റെ കിഴക്ക് ഭാഗങ്ങളിൽ വേണം കറ്റാർവാഴ നട്ടുപിടിപ്പിക്കാൻ.

പടിഞ്ഞാറ്

വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് കറ്റാർവാഴ നട്ടുവളർത്തുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി കുടുംബത്തിൽ സമ്പത്ത് വന്നുചേരാനും, പുരോഗതിയിലേക്ക് നയിക്കാനും സഹായിക്കുമെന്ന് വാസ്‌തു ശാസ്ത്ര പ്രകാരം പറയുന്നു

വടക്ക് പടിഞ്ഞാറ്

വാസ്‌തു ശാസ്ത്ര പ്രകാരം വീടിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് കറ്റാർവാഴ നട്ടുപിടിപ്പിക്കാൻ പാടില്ല. ഇങ്ങനെ ചെയ്യുമ്പോൾ വിപരീത ഫലത്തിന് കാരണമാകും.

ശ്രദ്ധിക്കുക: ഈ വിവരങ്ങൾ വാസ്‌തു ശാസ്ത്രത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിന് ശാസ്ത്രീയമായ തെളിവുകളൊന്നുമില്ല എന്നത് ഓർക്കുക.

Also Read: ശരിയായ ദിശയിൽ കറിവേപ്പില നട്ടില്ലെങ്കിൽ വീടിന് ആപത്ത്: വാസ്‌തു ശാസ്‌ത്രം പറയുന്നതിങ്ങനെ, വിശദമായി അറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.