ETV Bharat / entertainment

'റൂട്ട് നമ്പർ 17' നാളെ മുതൽ തിയേറ്ററുകളിൽ - Route No 17

ഹരീഷ് പേരടിയും പ്രധാന വേഷത്തിലുള്ള തമിഴ് ചിത്രം 'റൂട്ട് നമ്പർ 17' അഭിലാഷ് ജി ദേവനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്

Tamil movie Route No 17 release  റൂട്ട് നമ്പർ 17 റിലീസ്  Route No 17  റൂട്ട് നമ്പർ 17
Route No 17
author img

By ETV Bharat Kerala Team

Published : Jan 25, 2024, 4:51 PM IST

ഭിലാഷ് ജി ദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'റൂട്ട് നമ്പർ 17' എന്ന തമിഴ് ചിത്രം നാളെ മുതൽ (ജനുവരി 26) കേരളത്തിൽ പ്രദർശനം ആരംഭിക്കും (Tamil movie Route No 17). മൂവീ മാർക്ക് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. ഡോ. അമർ രാമചന്ദ്രൻ ആണ് നിർമാണം (Route No 17 release).

ജിത്തൻ രമേഷ്, അരുവി മധൻ, ഹരീഷ് പേരടി, അഖിൽ പ്രഭാകർ, ഡോ. അമർ രാമചന്ദ്രൻ, മാസ്റ്റർ നിഹാൽ അമർ, അഞ്ജു പാണ്ഡ്യ, ജെന്നിഫർ മാത്യു, ടൈറ്റസ് എബ്രഹാം, ഫ്രോളിക്ക് ജോർജ് എന്നിവരാണ് 'റൂട്ട് നമ്പർ 17' സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രശാന്ത് പ്രണവം ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് അഖിലേഷ് മോഹനാണ്. യുഗ ഭാരതി, കാർത്തിക്, സെന്തമിഴ് ദാസൻ എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നത്. പശ്ചാത്തല സംഗീതം ഒരുക്കുന്നതും ഔസേപ്പച്ചൻ തന്നെയാണ്.

ശ്വേത മോഹൻ, ഒഫ്രോ, റിത ത്യാഗരാജൻ, ദേവു മാത്യു എന്നിവർ ഗായകരായും ചിത്രത്തിന്‍റെ അണിയറയിലുണ്ട്. ആക്ഷനും പ്രധാന്യമുള്ള ചിത്രത്തിന്‍റെ ആക്ഷൻ കൊറിയോഗ്രഫി ജാക്കി ജോൺസണും നിർവഹിക്കുന്നു.

ആർട്ട് - മുരളി ബേപ്പൂർ, മേക്കപ്പ് - റഷീദ് അഹമ്മദ്, കോസ്റ്റ്യൂംസ് - അനിൽ കോട്ടുളി, സൗണ്ട് ഡിസൈൻ & മിക്‌സിംഗ് - എം ആർ രാജകൃഷ്‌ണൻ, ഡാൻസ് കൊറിയോഗ്രഫി - സജ്‌ന നജം, റജീഷ്, ഫ്രോളിക് ജോർജ്, ക്രിയേറ്റീവ് ഡയറക്‌ടർ - ജയശങ്കർ, സ്റ്റിൽസ് - ജയൻ തില്ലങ്കേരി, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിന്‍റെ മറ്റ് അണിയറ പ്രവർത്തകർ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.