ETV Bharat / entertainment

'ഗന്ധര്‍വ്വ ഗാനം' കിടിലന്‍; റൈഫിള്‍ ക്ലബിലെ ആദ്യ വീഡിയോ ഗാനമെത്തി - RIFLE CLUB GANDHARVA GANAM SONG

അനുരാഗ് കശ്യപ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് റൈഫിള്‍ ക്ലബ്.

RIFLE CLUB MOVIE FIRST SONG  SWETHA MOHAN RIFLE CLUB MOVIE  റൈഫിള്‍ ക്ലബ് സിനിമ ഗാനം  റൈഫിള്‍ ക്ലബ് സിനിമ
റൈഫിള്‍ ക്ലബ് വീഡിയോ ഗാനം (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 15, 2024, 7:50 PM IST

ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന 'റൈഫിൾ ക്ലബ്' എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് റെക്‌സ് വിജയൻ സംഗീതം പകർന്ന് സൂരജ് സന്തോഷ്, ശ്വേത മോഹൻ എന്നിവർ ആലപിച്ച ഗന്ധർവ ഗാനമാണ് റിലീസായത്.

ശ്രീജിത്ത് സന്തോഷിന്‍റെ നൃത്ത സംവിധാനത്തിൽ റംസാൻ മുഹമ്മദ്, നവമി ദേവാനന്ദ്,പരിമൾ ഷായിസ് എന്നിവർ പ്രത്യക്ഷപ്പെടുന്നു. ചിത്രം ഡിസംബറിൽ പ്രദർശനത്തിനെത്തും.

ഹനുമാൻ കൈന്‍റ്, സെന്ന ഹെഡ്ഗെ, നതേഷ് ഹെഡ്ഗെ, നവനി, റംസാൻ മുഹമ്മദ്, ഉണ്ണിമായ, വിജയരാഘവൻ, വിഷ്‌ണു അഗസ്ത്യ, സുരേഷ് കൃഷ്‌ണ, സുരഭി ലക്ഷ്‌മി, വിനീത് കുമാർ, നിയാസ് മുസലിയാർ,പരിമൾ ഷായിസ്,കിരൺ പീതാംബരൻ, റാഫി, പ്രശാന്ത് മുരളി, രാമു, പൊന്നമ്മ ബാബു, ബിപിൻ പെരുമ്പള്ളി, വൈശാഖ്, സജീവൻ, ഇന്ത്യൻ, മിലൻ, ചിലമ്പൻ, ആലീസ്, ഉണ്ണി മുട്ടം, ഭാനുമതി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഒ.പി.എം സിനിമാസിന്‍റെ ബാനറിൽ ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്‍റ് ടോണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'റൈഫിൾ ക്ലബ്' എന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.

ദിലീഷ് നായർ, ശ്യാം പുഷ്‌കരന്‍ ,സുഹാസ് എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണം ഒരുക്കുന്നു. 'മായാനദി'ക്ക് ശേഷം ആഷിഖ് അബു, ശ്യാം പുഷ്‌കരന്‍, ദിലീഷ് നായർ ടീം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഗാനരചന-വിനായക് ശശികുമാർ, സംഗീതം-റെക്‌സ് വിജയൻ , എഡിറ്റർ-വി സാജൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ-അബിദ് അബു, അഗസ്റ്റിൻ ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ-കിഷോർ പുറക്കാട്ടിരി, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, മേക്കപ്പ്-റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം-മഷർ ഹംസ,സ്റ്റിൽസ്- അർജ്ജുൻ കല്ലിങ്കൽ,

പരസ്യകല-ഓൾഡ് മോങ്ക്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഹരിഷ് തൈക്കേപ്പാട്ട്, ബിപിൻ രവീന്ദ്രൻ, സംഘട്ടനം- സുപ്രീം സുന്ദർ,വിഎഫ്എക്‌സ് -അനീഷ് കുട്ടി, സൗണ്ട് ഡിസൈൻ-നിക്സൺ ജോർജ്ജ്, സൗണ്ട് മിക്സിംങ്-ഡാൻ ജോസ്, പി ആർ ഒ-എ എസ് ദിനേശ്.

Also Read:'വിശ്വാസം വെല്ലുവിളിക്കപ്പെടുമ്പോള്‍ അവന്‍ പ്രത്യക്ഷപ്പെടുന്നു', പുതിയ പോസ്‌റ്ററുമായി ഹോംബാലെ; പ്രഭാസ് ചിത്രമാണോയെന്ന് ആരാധകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.