ETV Bharat / entertainment

രജനികാന്തിന്‍റെ സുപ്പര്‍ഹിറ്റ് ചിത്രം 'ശിവാജി ദി ബോസ്' റീ റിലീസിനൊരുങ്ങുന്നു - Sivaji the boss re release - SIVAJI THE BOSS RE RELEASE

സിനിമയുടെ റീ റിലീസ് തിയതി പ്രഖ്യാപിച്ചു. 99 രൂപയാണ് ടിക്കറ്റ് വില.

RAJANIKANTH NEW MOVIE  RAJANIKANTH MOVIE RE RELEASE  രജനികാന്ത് സിനിമ  SIVAJI THE BOSS
sivaji the boss movie scene (YouTube)
author img

By ETV Bharat Kerala Team

Published : Sep 12, 2024, 6:41 PM IST

ജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്‌ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു 'ശിവാജി ദി ബോസ്'. ഈ ചിത്രം റീ റിലീസിന് ഒരുങ്ങുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പ്രേക്ഷകരെ തേടിയെത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട സ്‌ക്രീനുകളില്‍ തെലുഗു ഭാഷയിലായിരിക്കും ചിത്രം പ്രദര്‍ശനത്തിന് എത്തുക.

99 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 20 മുതല്‍ സിനിമയുടെ പ്രദര്‍ശനം ആരംഭിക്കും. 2007 ല്‍ റിലീസ് ചെയ്‌ത ചിത്രമാണ് ശിവാജി ദി ബോസ്. 4k യില്‍ റിലീസ് ചെയ്‌ത ആദ്യ തമിഴ് സിനിമകില്‍ ഒന്നായിരുന്നു ഇത് ആഗോളതലത്തില്‍ 160 കോടി നേടിയ ഹിറ്റ് സിനിമയായിരുന്നു അത്. കോളിവുഡിന്‍റെ ചരിത്രത്തില്‍ 100 ക്ലബില്‍ കയറുന്ന ആദ്യ തമിഴ് ചിത്രവും കൂടിയായിരുന്നു ഇത്. സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് നടന്‍ സുമന്‍ ആയിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ശ്രിയ ശരണ്‍ ആയിരുന്നു നായികയായി എത്തിയത്. വിവേക്, രഘുവരന്‍, കൊച്ചിന്‍ ഫനീഫ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്‍റെ ത്രീഡി പതിപ്പ് 2012 ല്‍ ശിവാജി 3ഡി എന്ന പേരില്‍ റീ റിലീസ് ചെയ്‌തിരുന്നു. റീ മാസ്റ്റര്‍ ചെയ്‌ത ആ പതിപ്പിന്‍റെ ദൈര്‍ഘ്യവും കുറച്ചിരുന്നു.

Also Read: 'മനസിലായോ' എന്ന ഗാനവുമായി 'വേട്ടയന്‍'; രജനിക്കൊപ്പം ചുവട് വച്ച് മഞ്ജു വാര്യര്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.