ETV Bharat / entertainment

ഇന്ദ്രന്‍സ്- ജാഫര്‍ ഇടുക്കി പ്രധാന വേഷത്തിലെത്തുന്ന 'ഒരുമ്പെട്ടവൻ' ചിത്രത്തിന്‍റെ മോഷൻ പോസ്‌റ്റര്‍ പുറത്തിറക്കി - ORUMBETTAVAN MOVIE MOTION POSTER

സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി,നടൻ ആസിഫ് അലി എന്നിവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്‌റ്റര്‍ പുറത്തിറക്കിയത്.

INDRANS AND JAFAR IDUKKI MOVIE  ORUMBETTAVAN MOVIE  ഒരുമ്പെട്ടവൻ സിനിമ  ഒരുമ്പെട്ടവൻ മോഷന്‍ പോസ്‌റ്റര്‍
ഒരുമ്പെട്ടവൻ സിനിമ പോസ്‌റ്റര്‍ (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 31, 2024, 7:39 PM IST

ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോണി ആന്‍റണി, ഡയാന ഹമീദ്,ബേബി കാശ്‌മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണ കാശി, ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന "ഒരുമ്പെട്ടവൻ"എന്ന ചിത്രത്തിന്‍റെ മോഷൻ പോസ്‌റ്റര്‍ പുറത്തിറക്കി.

സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി, നടൻ ആസിഫ് അലി എന്നിവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്‌റ്റര്‍ പുറത്തിറക്കിയത്.

സുധീഷ്, ഐ എം വിജയൻ, അരുൺ നാരായണൻ, സുനിൽ സുഖദ, സിനോജ് വർഗീസ്, കലാഭവൻ ജിന്‍റോ, ശിവദാസ് കണ്ണൂർ, വിനോദ് ബോസ്, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര, അപർണ ശിവദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ദക്ഷിണ കാശി പ്രൊഡക്ഷന്‍റെ ബാനറിൽ സുജീഷ് ദക്ഷിണ കാശി നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സെൽവ കുമാർ എസ് ആണ്.

കെ എൽ എം സുവർദ്ധൻ, അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്‌മി സിത്താര കൃഷ്‌ണ കുമാർ, ബേബി കാശ്‌മീര എന്നിവരാണ് ഗാനങ്ങള്‍ ആലപിക്കുന്നത്.

സുജീഷ് ദക്ഷിണ കാശി, ഗോപിനാഥൻ പാഞ്ഞാൾ എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

ഒരുമ്പെട്ടവൻ മോഷന്‍ പോസ്‌റ്റര്‍ (ETV Bharat)

സിനിമയുടെ എഡിറ്റിംഗ നിര്‍വഹിക്കുന്നത് അച്ചു വിജയൻ ആണ്. പ്രൊജക്റ്റ് ഡിസൈനർ-സുധീർ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ, കല-ജീമോൻ എൻ എം, മേക്കപ്പ്-സുധീഷ്വ ണ്ണപ്പുറം, കോസ്റ്റ്യൂംസ്- അക്ഷയ പ്രേംനാഥ്, സ്റ്റിൽസ്- ജയപ്രകാശ് അതളൂർ, ഡിസൈൻ-മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍-രാഹുൽ കൃഷ്‌ണ, അസോസിയേറ്റ് ഡയറക്‌ടര്‍-എ ജി അജിത്കുമാർ, നൃത്തം -ശ്രീജിത്ത് പി ഡാസ്‌ളേഴ്‌സ് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സന്തോഷ് ചങ്ങനാശ്ശേരി, ലോക്കേഷൻ മാനേജർ-നിധീഷ്,പി ആർ ഒ-എ എസ് ദിനേശ്.

Also Read:പ്രണയം പ്രമേയമാകുന്ന ചിത്രം 'ഓശാന' നാളെ തിയേറ്ററുകളില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.