ETV Bharat / entertainment

നയന്‍താരയുടെ എക്‌സ്‌ അക്കൗണ്ട് ഹാക്ക് ചെയ്‌തു - Nayanthara s X account hacked - NAYANTHARA S X ACCOUNT HACKED

നയന്‍താരയുടെ എക്‌സ്‌ അക്കൗണ്ട് ഹാക്ക് ചെയ്‌ത വിവരം പങ്കുവച്ച് താരം. അക്കൗണ്ട് ഹാക്ക് ചെയ്‌ത വിവരം എക്‌സിലൂടെയാണ് താരം അറിയിച്ചിരിക്കുന്നത്.

NAYANTHARA  NAYANTHARA X ACCOUNT  നയന്‍താര  നയന്‍താരയുടെ അക്കൗണ്ട് ഹാക്ക്
Nayanthara s X account hacked (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 13, 2024, 4:17 PM IST

തെന്നിന്ത്യന്‍ താരം നയന്‍താരയുടെ എക്‌സ്‌ അക്കൗണ്ട് ഹാക്ക് ചെയ്‌തു. ഇക്കാര്യം നയന്‍താര തന്നെയാണ് എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്. 'എന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അനാവശ്യമോ വിചിത്രമോ ആയ ട്വീറ്റുകൾ പോസ്‌റ്റ് ചെയ്യപ്പെട്ടാല്‍ അവഗണിക്കുക.' -ഇപ്രകാരമാണ് നയന്‍താര എക്‌സില്‍ കുറിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.