ETV Bharat / entertainment

ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കല്യാണിയും നസ്‌ലിനും - Naslen kalyani team new movie - NASLEN KALYANI TEAM NEW MOVIE

വെഫറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. അരുണ്‍ ഡൊമനിക്കാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

ACTOR NASLEN  KALYANI PRIYADARSHAN  ദുല്‍ഖര്‍ സല്‍മാന്‍  സിനിമ
Salmaan new movie pooja ceremony (Face book)
author img

By ETV Bharat Kerala Team

Published : Sep 12, 2024, 8:52 PM IST

ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വെഫറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രത്തില്‍ നസ്‌ലിനും കല്യാണി പ്രിയദര്‍ശനും പ്രധാനവേഷത്തിലെത്തുന്നു. അരുണ്‍ ഡൊമനിക്കാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രത്തിന്‍റെ പൂജ നടന്നു.

ACTOR NASLEN  KALYANI PRIYADARSHAN  ദുല്‍ഖര്‍ സല്‍മാന്‍  സിനിമ
pooja ceremony (Face book)

'എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്പെഷ്യലാണെന്നും ചെറിയൊരു ഇടവേളയ്ക്ക് ശേഷം ആവേശകരമായ ഒരു ചിത്രത്തിന്‍റെ നിര്‍മാണമാണ് ഞങ്ങള്‍ ആരംഭിച്ചിരിക്കുന്നതെ'ന്നും ദുല്‍ഖര്‍ സല്‍മാന്‍ തന്‍റെ സോഷ്യല്‍ മീഡിയ പോസ്‌റ്റില്‍ കുറിച്ചു. 'എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും ഒപ്പം ഉണ്ടാകണം' എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഛായാഗ്രഹണം- നിമിഷ് രവി, എഡിറ്റര്‍ ചമന്‍ ചാക്കോ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പിള്ളി, അഡിഷണല്‍ തിരക്കഥ ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്ലാന്‍, കലാസംവിധായകന്‍ ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ മെല്‍വി ജെ അര്‍ച്ചന റാവു, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍ വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ് സുജിത്ത് സുരേഷ് പി ആര്‍ ഒ ശബരി.

Also Read: പ്രേക്ഷകരെ വിസ്‌മയിപ്പിക്കാന്‍ ദുൽഖർ സൽമാൻ; ലക്കി ഭാസ്‌കര്‍ പുത്തൻ പോസ്റ്റർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.