ETV Bharat / entertainment

'ആമിക്കുട്ടാ ഞാന്‍ എന്നെന്നും അഭിമാനിക്കുന്നു'; മകന്‍റെ നേട്ടത്തെ കുറിച്ച് മനോജ് കെ ജയന്‍ - Manoj K Jayan son grammar school - MANOJ K JAYAN SON GRAMMAR SCHOOL

മകനെ കുറിച്ച് വികാരഭരിതനായി മനോജ് കെ ജയന്‍. താരം പങ്കുവച്ച കുറിപ്പിനടിയില്‍ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തിയിരിക്കുന്നത്.

MANOJ K JAYAN SON AMRIT  GRAMMAR SCHOOL ADMISSION AMRIT  മനോജ് കെ ജയന്‍ അമൃത്  ഗ്രാമര്‍ സ്‌കൂള്‍ അമൃത്
Manoj K Jayan and Amrit (Instagram)
author img

By ETV Bharat Entertainment Team

Published : Sep 5, 2024, 8:40 PM IST

കന്‍ അമൃതിനെ കുറിച്ച് ഹൃദയസ്‌പര്‍ശിയായ കുറിപ്പ് പങ്കുവച്ച് നടന്‍ മനോജ് കെ ജയന്‍. ഈ അഭിമാന നിമിഷം എല്ലാവരുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്വന്തം കഠിനാധ്വാനത്തിലൂടെ എന്‍റെ മകന്‍ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനം നേടിയെന്ന് താരം പറഞ്ഞു. 'ഇത് എല്ലാ യുകെ കുടുംബങ്ങളുടെയും സ്വപ്‌നമാണ്. എന്‍റെ പ്രിയപ്പെട്ട മകന്‍ സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള ആദ്യ ദിനത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ ഞാന്‍ എന്നെന്നും അഭിമാനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ. എന്‍റെ പ്രിയപ്പെട്ട ആമിക്കുട്ടാ (അമൃത്)" താരം കുറിച്ചു.

മനോജ് കെ ജയന്‍ പോസ്റ്റ് പങ്കുവച്ചതോടെ ഒട്ടേറെ പേരാണ് താരപുത്രന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഈ നേട്ടത്തില്‍ ആരാധകര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു. മനോജ് കെ ജയന്‍റെയും ആശയുടെയും മകനാണ് അമൃത്. ആശയും അമൃതും ഇംഗ്ലണ്ടിലാണ് താമസം.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഉയര്‍ന്ന അക്കാദമിക് നിലവാരമുള്ള സ്‌കൂളാണ് ഇംഗ്ലണ്ടിലെ ഗ്രാമര്‍ സ്‌കൂള്‍. ഈ സ്‌കൂളിലേക്കുള്ള പ്രവേശന നടപടികള്‍ അത്യന്തം കഠിനമാണ്. 11ാം വയസിലാണ് ഈ സ്‌കൂളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാന്‍ സാധിക്കുക.

Also Read: ദിയയ്‌ക്ക് വാരണമാല്യം ചാര്‍ത്തി അശ്വിന്‍; മനം നിറഞ്ഞ് കൃഷ്‌ണ കുമാറും കുടുംബവും, ചിത്രങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.