ETV Bharat / entertainment

ഇന്ദ്രജിത്തും അനശ്വര രാജനും ആദ്യമായി ഒന്നിക്കുന്ന ' മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് - Mr And Mrs Bachelor First Look - MR AND MRS BACHELOR FIRST LOOK

'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തിളങ്ങുന്നത് അനശ്വര രാജനാണ്.

മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ  ഇന്ദ്രജിത്ത് അനശ്വര രാജന്‍ സിനിമ  MR AND MRS BACHELOR MOVIE UPDATE  ദീപു കരുണാകരൻ ചിത്രം
Mr And Mrs Bachelor First Look poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 20, 2024, 12:08 PM IST

ഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തിയ 'കരിങ്കുന്നം സിക്‌സസ്' എന്ന ചിത്രത്തിന് ശേഷം ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന 'മിസ്റ്റർ ആൻഡ് മിസ്സിസ് ബാച്ചിലർ' എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇന്ദ്രജിത്ത് സുകുമാരൻ, അനശ്വര രാജൻ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം 23 ന് റിലീസിന് എത്തും. റൊമാൻ്റിക് കോമഡി ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിത്രം നിർമിച്ചിരിക്കുന്നത് ഹൈലൈൻ പിക്ചേഴ്‌സിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈൻ ആണ്. അർജുൻ ടി സത്യന്‍റെ രചനയിലൊരുങ്ങുന്ന ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിക്കുന്നത് പ്രദീപ് നായരാണ്. ഇന്ദ്രജിത്ത് സുകുമാരനെയും അനശ്വര രാജനെയും കൂടാതെ രാഹുൽ മാധവ്, ദീപു കരുണാകരൻ, സോഹൻ സീനുലാൽ, ബിജു പപ്പൻ എന്നിവരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

എഡിറ്റിങ്: സോബിൻ കേ സോമൻ, കലാ സംവിധാനം: സാബു റാം, സംഗീതം: പി എസ് ജയഹരി, വസ്ത്രാലങ്കാരം: ബൂസി ബേബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ: എസ് മുരുഗൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബു ആർ, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്‌ടർ: ശരത് വിനായക്, ചീഫ് അസോസിയേറ്റ്: സാംജി എം ആൻ്റണി, അസോസിയേറ്റ് ഡയറക്‌ടർ: ശ്രീരാജ് രാജശേഖരൻ, മേക്കപ്പ്: ബൈജു ശശികല, മാർക്കറ്റിംഗ് & ബ്രാൻഡിങ്: റാബിറ്റ് ബോക്‌സ് ആഡ്‌സ്, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, സ്റ്റിൽസ്: അജി മസ്‌കറ്റ്, പിആർഒ: ശബരി.

Also Read: എസ്‌എൻ സ്വാമിയുടെ സംവിധാനത്തിലൊരുങ്ങുന്ന 'സീക്രട്ട്'; ട്രെയിലർ റിലീസ് ചെയ്‌ത് മമ്മൂട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.