ETV Bharat / entertainment

ലോക സിനമകള്‍ 31, മലയാള ചിത്രങ്ങള്‍ 6; IFFK രണ്ടാം ദിനത്തില്‍ മാറ്റുരയ്‌ക്കാന്‍ 67 ചിത്രങ്ങള്‍ - IFFK DAY 2 MOVIES

ലോക സിനിമകളാണ് രണ്ടാം ദിനത്തിലെ പ്രധാന ആകര്‍ഷണം. ലോക സിനിമ വിഭാഗത്തില്‍ 31 ചിത്രങ്ങളാണ് ഇന്ന് മാറ്റുരയ്‌ക്കുന്നത്. മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ ആറ് ചിത്രങ്ങളും ഇന്‍റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിക്കും..

IFFK 2024 DAY 2  IFFK 2024  കേരള രാജ്യാന്തര ചലച്ചിത്ര മേള  IFFK രണ്ടാം ദിനം ചിത്രങ്ങള്‍
IFFK Day 2 (ETV Bharat)
author img

By ETV Bharat Entertainment Team

Published : 2 hours ago

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തില്‍ സിനിമ പ്രേമികളെ കാത്തിരിക്കുന്നത് വൈവിധ്യമായ ദൃശ്യാനുഭവങ്ങളാണ്. മേളയുടെ രണ്ടാം ദിനത്തില്‍ 67 ചിത്രങ്ങളാണ് മാറ്റുരയ്‌ക്കുന്നത്. ലോക സിനിമകളാണ് രണ്ടാം ദിനത്തിലെ പ്രധാന ആകര്‍ഷണം. ലോക സിനിമ വിഭാഗത്തില്‍ നിന്നും 31 സിനിമകളാണ് ഇന്ന് മാറ്റുരയ്‌ക്കുന്നത്.

മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ ആറ് ചിത്രങ്ങളും, ഇന്‍റര്‍നാഷണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങളും പ്രദര്‍ശിക്കും. ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ നിന്നും മൂന്ന് ചിത്രങ്ങള്‍, ഹോമേജില്‍ നിന്നും രണ്ട് ചിത്രങ്ങള്‍, ഫെസ്‌റ്റിവല്‍ ഫേവറൈറ്റ്‌സില്‍ നിന്നും നാല് ചിത്രങ്ങള്‍, റീസ്‌റ്റോര്‍ഡ് ക്ലാസിക്കില്‍ നിന്നും രണ്ട് ചിത്രങ്ങള്‍ തുടങ്ങിയവ മേളയുടെ മാറ്റ് കൂട്ടും.

കാലിഡോസ്‌കോപ്പ് വിഭാഗത്തില്‍ ഇഷാന്‍ ശുക്ലയുടെ 'ശിര്‍കോവ ഇന്‍ ലൈസ് വീ ട്രസ്‌റ്റ്' എന്ന ഇന്ത്യന്‍ ചിത്രം ശ്രീ തിയേറ്ററില്‍ വൈകിട്ട് 3.15ന് പ്രദര്‍ശിപ്പിക്കും. ഈ വിഭാഗത്തില്‍ കോണ്‍സ്‌റ്റാറ്റിന്‍ ബൊജാനോവ് സംവിധാനം ചെയ്‌ത 'ദി ഷെയിംലെസ്' എന്ന ചിത്രം ഏരീസ് പ്ലക്‌സ് 1ല്‍ വൈകിട്ട് 6 മണിക്ക് പ്രദര്‍ശിപ്പിക്കും.

ഹോമേജ് വിഭാഗത്തില്‍ എം മോഹന്‍ സംവിധാനം ചെയ്‌ത മലയാള ചിത്രം 'രചന' വൈകിട്ട് 6.30ന് നിളയില്‍ പ്രദര്‍ശിപ്പിക്കും. ഉട്‌പലെന്‍ഡു ചക്രവര്‍ത്തിയുടെ 'ചോഖ്' എന്ന ചിത്രവും ഈ വിഭാഗത്തില്‍ ഇന്ന് വൈകിട്ട് 6.15ന് ന്യൂ 3ല്‍ മാറ്റുരയ്‌ക്കും. അതേസമയം സെലിബ്രേറ്റിംഗ് ഷബാന ആസ്‌മി വിഭാഗത്തില്‍ 1974ല്‍ റിലീസ് ചെയ്‌ത 'അങ്കൂര്‍ ദി സീഡ്‌ലിംഗ്' എന്ന ചിത്രം രാവിലെ ശ്രീ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു.

ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ലോക സിനിമകള്‍

  • 1. ഫ്ലൈറ്റ് 404 - ഹനി ഖലീഫ (കൈരളി തിയേറ്റര്‍ - 8.30pm)
  • 2. ഇന്‍ ദി ലാന്‍ഡ് ഓഫ് ബ്രദേഴ്‌സ് - രാഹ അമിര്‍ഫാസില്‍, അലിറേസ ഘസേമി (ശ്രീ -12pm)
  • 3. കില്‍ ദി ജോക്കി - ലൂയിസ് ഓര്‍തേഗ (ശ്രീ - 6.15pm)
  • 4. ശംഭല - ബഹദൂര്‍ ഭാം (ശ്രീ - 8.30pm)
  • 5. ദി ഡോഗ് തീഫ് - വിങ്കോ ടൊമികിക് (നിള -9.15pm)
  • 6. ഐ ആം നെവെങ്ക - ഐസിയാര്‍ ബൊളെയിന്‍ (ടാഗോര്‍ - 8.30pm)
  • 7. ദി സീഡ് ഓഫ് ദി സേക്രഡ് ഫിഗ് - മുഹമ്മദ് റസോലോഫ് (നിശാഗന്ധി - 9pm)
  • 8. നീകാപ്പ് - റിച്ച് പെപ്പിയറ്റ് (ഏരീസ് പ്ലക്‌സ് 1 - 9.15am)
  • 9. സൂജോ - ആസ്‌ട്രിഡ് റൊണ്ടെറോ, ഫെര്‍നാന്‍ഡ വാലഡേസ് (ഏരീസ് പ്ലക്‌സ് 4 - 3pm)
  • 10. സോഫ്‌റ്റെക്‌സ് - നൊആസ് ദേശെ (ഏരീസ് പ്ലക്‌സ് 4 - 6pm)
  • 11. ബാന്‍സോ - മാര്‍ഗരീഡ കാര്‍ഡോസോ (ഏരീസ് പ്ലക്‌സ് 6 - 2.30pm)
  • 12. സാല്‍വെ മറിയ - മാര്‍ കോള്‍ (ഏരീസ് പ്ലക്‌സ് 6 - 6pm)
  • 13. ലാഡ്‌സ് - ജൂലിയന്‍ മെനന്‍ടീയു (ഏരീസ് പ്ലക്‌സ് 6 - 8.30pm)
  • 14. എവരിബെഡി ലൗവ്‌സ് ടൗഡ - നബീല്‍ അയൗച്ച് (ന്യൂ 1- 9.15am)
  • 15. മാര്‍കോ, ദി ഇന്‍വെന്‍റഡ് ട്രൂത്ത് - ഐട്ടര്‍ അറെഗി, ജോണ്‍ ഗാരാനോ (ന്യൂ 1- 4.45pm)
  • 16. ദി ഗേള്‍ വിത്ത് ദി നീഡില്‍ - മാഗ്‌നസ് വണ്‍ ഹോണ്‍ (ന്യൂ 1 -6pm)
  • 17. ബ്ലാക്ക് ഡോഗ് - ഹൂ ഗ്വാന്‍ (ന്യൂ 1 - 8.45pm)
  • 18. ബെറ്റാനിയ - മാര്‍സെലോ ബോട്ട (ന്യൂ 2 - 9.30pm)
  • 19. നോറാഹ് - തൗഫീക്ക് അല്‍സൈദി (ന്യൂ 2 - 12pm)
  • 20. വയറ്റ് ആന്‍ഡ് നാം - ട്രൗന്‍ഗ് മിന്‍ ക്വയ് (ന്യൂ 2 -8.15pm)
  • 21. സഫാരി - മറിയാന റോണ്‍ഡണ്‍ (ന്യൂ 3 - 9.15am)
  • 22. സെമ്മല്‍വീസ് - ലാജോസ് കൊല്‍ടായി (ന്യൂ 3- 3.15pm)
  • 23. യശ ആന്‍ഡ് ലിയനിഡ് ബ്രെഷ്‌നേവ് - എഡ്‌ഗര്‍ ബാഘ്‌ദസര്‍യന്‍ (അജന്ത - 9.30am)
  • 24. ദി ന്യു ഇയര്‍ ദേത്ത് നെവര്‍ കെയിം - ബോഗ്‌ദാന്‍ മുരേസാനു (അജന്ത - 12pm)
  • 25. ദി വിറ്റ്‌നെസ് - നാദെര്‍ സേവര്‍ (അജന്ത - 3.15pm)
  • 26. ഏപ്രില്‍ - ഡീ കുളുംബെഗാഷ്‌വിളി
  • 27. പിയേര്‍സ് - നെളീസിയ ലോ (ശ്രീ പദ്‌മനാഭ - 9.30am)
  • 28. ഹൂ ഡൂ ഐ ബിലോംഗ് ടു - മെര്യം ജൂബിയര്‍ (ശ്രീ പദ്‌മനാഭ - 11.30am)
  • 29. ദി ആന്‍റിക് - റുസുദന്‍ ഗ്ലുര്‍ജിദ്സെ (ശ്രീ പദ്‌മനാഭ - 3pm)
  • 30. ദി ടീച്ചര്‍ - ഫറാഹ് നബുല്‍സി (ശ്രീ പദ്‌മനാഭ - 6pm)
  • 31. ഡസ്‌റ്റ് - നിക്കോളാസ് ടോര്‍ച്ചിന്‍സ്‌കി (ശ്രീ പദ്‌മനാഭ - 8.30pm)

മലയാളം സിനിമ വിഭാഗത്തില്‍ ഇന്ന് മാറ്റുരയ്‌ക്കുന്ന ചിത്രങ്ങള്‍

  • 1. വെളിച്ചം തേടി - റിനോഷുന്‍ കെ (കൈരളി - 9pm)
  • 2. വിക്‌ടോറിയ - ശിവരഞ്ജിനി (കലാഭവന്‍ - 12.15pm)
  • 3. എ പാന്‍ ഇന്ത്യന്‍ സ്‌റ്റോറി - വിസി അഭിലാഷ് (കലാഭവന്‍ - 6pm)
  • 4. മുഖക്കണ്ണാടി - സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍ (ന്യൂ 1 - 11.45pm)
  • 5. കിഷ്‌കിണ്ഡാ കാണ്ഡം - ദിന്‍ജിത്ത് അയ്യത്താന്‍ (ന്യൂ 2 - 3pm)
  • 6. വട്ടൂസി സോംബി - സിറില്‍ എബ്രഹാം ഡെന്നിസ് (ന്യൂ 2 - 6pm)

ഇന്ന് പ്രദര്‍ശിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ കോംപെറ്റീഷന്‍ സിനിമകള്‍

  • 1. എല്‍ബോ - ആസ്‌ലി ഒസാര്‍സ്ലാന്‍ (കൈരളി - 11.30pm)
  • 2. മീ, മറിയം, ദി ചില്‍ഡ്രെന്‍ ആന്‍ഡ് 26 അതേഴ്‌സ് (കൈരളി - 3.30pm)
  • 3.ലിന്‍ഡ -മറിയാന വെയിന്‍സ്‌റ്റീന്‍ (കലാഭവന്‍ -9.15am)
  • 4. അപ്പുറം - ഇന്ദു ലക്ഷ്‌മി (ടാഗോര്‍ - 9am)
  • 5. ബോഡി - അഭിജിത്ത് മസൂംദാര്‍ (ടാഗോര്‍ - 11am)
  • 6. ദി ഹൈപ്പര്‍ബോറിയന്‍സ് - ക്രിസ്‌റ്റോബല്‍ ലിയോണ്‍, ജോക്വിന്‍ കോകിന (ടാഗോര്‍ - 3pm)
  • 7. ആന്‍ ഓസിലേറ്റിംഗ് ഷാഡോ - സെലെസ്‌റ്റെ റോജാസ് മുജീക്ക (ടാഗോര്‍ - 6pm)

ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തിലെ ഇന്നത്തെ ചിത്രങ്ങള്‍

  • 1. അങ്കമ്മല്‍ - വിപിന്‍ രാധാകൃഷ്‌ണന്‍ (കൈരളി - 6pm)
  • 2. ഷീപ് ബാണ്‍ - ഭരത് സിംഗ് പരിഹാര്‍ (കലാഭവന്‍ -3pm)
  • 3. ആജൂര്‍ - ആര്യന്‍ ചന്ദ്ര പ്രകാശ് (ഏരീസ് പ്ലക്‌സ് 1 - 3pm)

Also Read: IFFK ആദ്യ ദിനത്തില്‍ മാറ്റുരയ്‌ക്കാന്‍ 10 ചിത്രങ്ങള്‍ - IFFK FIRST DAY MOVIES 2024

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.