തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് മണിക്ക് പ്രഖ്യാപിച്ച പരീക്ഷാഫലം 4 മണിയോടെ വെബ്‌സൈറ്റുകളില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇതിനായി www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in,www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. മാത്രമല്ല PRD Live മൊബൈൽ ആപ്പിലും പരീക്ഷാഫലം ലഭ്യമാകും.
വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ലഭിക്കുന്നതിനായി www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളും PRD Live മൊബൈൽ ആപ്പും സന്ദര്‍ശിക്കാം.