ETV Bharat / education-and-career

ആരോഗ്യ സര്‍വകലാശാല പരീക്ഷകൾ; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു - university Examinations

author img

By ETV Bharat Kerala Team

Published : Mar 31, 2024, 12:07 PM IST

വിവിധ പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, ടൈംടേബിൾ വിവരങ്ങൾ വെബ്‌സൈറ്റിൽ

KERALA HEALTH UNIVERSITY  UNIVERSITY OF HEALTH SCIENCES  EXAMINATIONS ONLINE REGISTRATION  MBBS BAMS BSC
health university

തിരുവനന്തപുരം : ആരോഗ്യ സര്‍വകലാശാലയില്‍ വിവിധ പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

  • മെയ് രണ്ടിനാരംഭിക്കുന്ന 2012, 2016 സ്‌കീം ഫസ്റ്റ് പ്രൊഫഷണല്‍ ബിഎഎംഎസ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷയ്‌ക്ക് ഏപ്രില്‍ 17 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഒരു പേപ്പറിന് 110 രൂപ ഫൈനോടെ ഏപ്രില്‍ 19 വരെയും 335 രൂപ സൂപ്പര്‍ ഫൈനോടെ ഏപ്രില്‍ 22 വരെയും അപേക്ഷിക്കാം.
  • മെയ് 13 ന് ആരംഭിക്കുന്ന 2018 സ്‌കീം എംഫില്‍ സൈകാട്രിക് സോഷ്യല്‍ വര്‍ക്ക് പാര്‍ട്ട് 1 സപ്ലിമെന്‍ററി പരീക്ഷയ്‌ക്ക് ഏപ്രില്‍ 8 മുതല്‍ 18 വരെ രജിസ്റ്റര്‍ ചെയ്യാം. ഓരോ ചോദ്യപേപ്പര്‍ കോഡിനും 110 രൂപ ഫൈനോടെ ഏപ്രില്‍ 20 വരെയും 335 ഫൈനോടെ ഏപ്രില്‍ 22 വരെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.
  • ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന 2010, 2019 സ്‌കീം തേര്‍ഡ് പ്രൊഫഷണല്‍ എംബിബിഎസ് ഡിഗ്രി പാര്‍ട്ട് രണ്ട് റെഗുലര്‍ ആന്‍ഡ് സപ്ലിമെന്‍ററി പ്രാക്‌ടിക്കല്‍ പരീക്ഷ ടൈം ടേബിളും ആരോഗ്യ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
  • ഏപ്രില്‍ 30 മുതല്‍ മെയ് ഏഴ് വരെ നടക്കുന്ന 2016 സ്‌കീം ഒന്നാം വര്‍ഷ ബിഎസ്‌സി ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷ ടൈം ടേബിളും വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.