ETV Bharat / business

മുരിങ്ങയും വെളുത്തുളളിയും 400ല്‍ തന്നെ; സംസ്ഥാനത്തെ പച്ചക്കറി നിരക്കറിയാം വിശദമായി - VEGETABLE PRICE TODAY IN KERALA

കേരളത്തിലെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി നിരക്ക് അറിയാം.

കേരളത്തിലെ പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില  KERALA VEGETABLE RATE TODAY  VEGETABLE PRICE TODAY
Vegetable Price Today (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 11, 2024, 10:53 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. മുരിങ്ങ, വെളുത്തുള്ളി എന്നിവയുടെ വിലയാണ് വിപണിയില്‍ ഉയര്‍ന്നു നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം മുരിങ്ങ വില 300 ആയിരുന്ന കോഴിക്കോട് ഇന്ന് 50 രൂപയുടെ കുറവുണ്ടായി. ഇന്ന് കിലോയ്‌ക്ക് 250 രൂപയാണ് കോഴിക്കോട്ടെ വില. അതേസമയം കാസര്‍കോട് ഇന്നലെ 360 ആയിരുന്ന മുരിങ്ങയ്‌ക്ക് ഇന്ന് വില വര്‍ധിച്ചു. കിലോയ്‌ക്ക് 400 രൂപയാണ് ഇന്നത്തെ നിരക്ക്. കാസര്‍കോട് ഇഞ്ചി വില 105 ല്‍ നിന്ന് 120 ആയി ഉയര്‍ന്നു. ചെറുനാരങ്ങ, ഇഞ്ചി എന്നിവയ്‌ക്കെല്ലാം കിലോയ്‌ക്ക് 100 രൂപയ്‌ക്ക് മുകളിലാണ് വിവിധ കേന്ദ്രങ്ങളിലെ വില. അതേസമയം തക്കാളി, വഴുതന, പടവലം തുടങ്ങിയ പച്ചക്കറികള്‍ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്.

എറണാകുളം
തക്കാളി60
പച്ചമുളക്80
സവാള75
ഉരുളക്കിഴങ്ങ്60
കക്കിരി40
പയർ40
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന40
പടവലം30
മുരിങ്ങ200
ബീന്‍സ്70
കാരറ്റ്100
ബീറ്റ്‌റൂട്ട്60
കാബേജ്40
ചേന70
ചെറുനാരങ്ങ100
ഇഞ്ചി120
വെളുത്തുള്ളി400
കോഴിക്കോട്
തക്കാളി30
സവാള60
ഉരുളക്കിഴങ്ങ്40
വെണ്ട50
മുരിങ്ങ250
കാരറ്റ്80
ബീറ്റ്‌റൂട്ട്‌80
വഴുതന40
കാബേജ്‌40
പയർ70
ബീൻസ്70
വെള്ളരി20
ചേന60
പച്ചക്കായ70
പച്ചമുളക്50
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ80
കണ്ണൂര്‍
തക്കാളി32
സവാള67
ഉരുളക്കിഴങ്ങ്47
ഇഞ്ചി103
വഴുതന67
മുരിങ്ങ304
കാരറ്റ്86
ബീറ്റ്റൂട്ട്82
പച്ചമുളക്72
വെള്ളരി37
ബീൻസ്60
കക്കിരി28
വെണ്ട70
കാബേജ്42
കാസർകോട്
തക്കാളി28
സവാള65
ഉരുളക്കിഴങ്ങ്46
ഇഞ്ചി120
വഴുതന50
മുരിങ്ങ400
കാരറ്റ്85
ബീറ്റ്റൂട്ട്70
പച്ചമുളക്60
വെള്ളരി30
ബീൻസ്80
കക്കിരി40
വെണ്ട60
കാബേജ്45

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.