സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. കോഴിക്കോട് കഴിഞ്ഞ ദിവസങ്ങളിലേക്കാള്‍ തക്കാളി വിലയില്‍ കുറവുണ്ടായി. കഴിഞ്ഞ ദിവസം കിലോയ്‌ക്ക് 26 രൂപയായിരുന്ന തക്കാളിക്ക് ഇന്ന് 24 രൂപയാണ് വില. അതേസമയം കണ്ണൂരില്‍ തക്കാളിയുടെ വില 64 രൂപയാണ്. ഇഞ്ചി, കാരറ്റ്, ചെറുനാരങ്ങ എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കൂടുതലുള്ളത്. കിലോയ്‌ക്ക് 100 രൂപ മുതല്‍ 197 രൂപ വരെയാണ് വിവിധ കേന്ദ്രങ്ങളില്‍ ഇവയുടെ വില.
തിരുവനന്തപുരം
₹
തക്കാളി
40
കാരറ്റ്
170
ഏത്തക്ക
65
മത്തന്‍
30
ബീന്‍സ്
60
ബീറ്റ്‌റൂട്ട്
40
കാബേജ്
40
വെണ്ട
20
കത്തിരി
60
പച്ചമുളക്
80
ഇഞ്ചി
100
വെള്ളരി
40
പടവലം
40
ചെറുനാരങ്ങ
120
കോഴിക്കോട്
₹
തക്കാളി
24
സവാള
40
ഉരുളക്കിഴങ്ങ്
42
വെണ്ട
50
മുരിങ്ങ
80
കാരറ്റ്
150
ബീറ്റ്‌റൂട്ട്
80
വഴുതന
50
കാബേജ്
50
പയർ
70
ബീൻസ്
60
വെള്ളരി
25
ചേന
80
പച്ചക്കായ
50
പച്ചമുളക്
80
ഇഞ്ചി
100
കൈപ്പക്ക
80
ചെറുനാരങ്ങ
100
കണ്ണൂര്‍
₹
തക്കാളി
64
സവാള
43
ഉരുളക്കിഴങ്ങ്
44
ഇഞ്ചി
197
വഴുതന
60
മുരിങ്ങ
135
കാരറ്റ്
102
ബീറ്റ്റൂട്ട്
63
വെള്ളരി
33
പച്ചമുളക്
82
ബീൻസ്
73
കക്കിരി
42
വെണ്ട
67
കാബേജ്
52
കാസര്‍കോട്
₹
തക്കാളി
28
സവാള
40
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
175
വഴുതന
50
മുരിങ്ങ
90
കാരറ്റ്
100
ബീറ്റ്റൂട്ട്
65
പച്ചമുളക്
75
വെള്ളരി
32
ബീൻസ്
65
കക്കിരി
45