ETV Bharat / business

പയറും പച്ചമുളകും 100 ലേക്ക്: പച്ചക്കറി വിലയറിയാം വിശദമായി - Vegetable Price Today - VEGETABLE PRICE TODAY

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പച്ചക്കറി വില

VEGETABLE PRICE TODAY IN KERALA  KERALA VEGETABLE RATE  പച്ചക്കറി വില  ഇന്നത്തെ പച്ചക്കറി നിരക്ക്
VEGETABLE PRICE TODAY (Source: Etv Bharat Reporter)
author img

By ETV Bharat Kerala Team

Published : May 20, 2024, 10:53 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ വ്യത്യാസം. കിലോയ്‌ക്ക് 200 രൂപയായിരുന്ന ഇഞ്ചിക്കും ബീന്‍സിനും വില കുറഞ്ഞു. കണ്ണൂരില്‍ ഒരു കിലോ ഇഞ്ചിക്ക് 172 രൂപയും കാസര്‍കോട് 170 രൂപയുമാണ് വില. അതേസമയം എറണാകുളത്തെ വിലയില്‍ മാറ്റമില്ല. ഒരു കിലോ ഇഞ്ചിക്ക് 200 രൂപയാണ് എറണാകുളത്തെ വില.

എറണാകുളത്തും കാസര്‍കോടും കിലോയ്‌ക്ക് 80 രൂപയുള്ള പച്ചമുളകിന് കണ്ണൂരില്‍ 90 രൂപയും കോഴിക്കോട് 100 രൂപയുമാണ് വില. പയര്‍, പാവല്‍ എന്നിവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. കോഴിക്കോട് കിലോയ്‌ക്ക് 100 രൂപയാണ് പയറിന്‍റെ വില. അതേസമയം എറണാകുളത്ത് പയറിനും പാവലിനും കിലോയ്‌ക്ക് 80 രൂപയാണ് . തക്കാളി, സവാള, വെള്ളരി എന്നിവയാണ് വിപണിയില്‍ ഏറ്റവും വില കുറവുള്ള പച്ചക്കറി.

എറണാകുളം
തക്കാളി50
പച്ചമുളക് 80
സവാള30
ഉരുളക്കിഴങ്ങ്50
കക്കിരി60
പയർ80
പാവല്‍80
വെണ്ട60
വെള്ളരി30
വഴുതന40
പടവലം50
മുരിങ്ങ60
ബീന്‍സ്140
കാരറ്റ്80
ബീറ്റ്‌റൂട്ട്60
കാബേജ്50
ചേന80
ചെറുനാരങ്ങ100
ഇഞ്ചി200
കോഴിക്കോട്
തക്കാളി36
സവാള30
ഉരുളക്കിഴങ്ങ് 36
വെണ്ട60
മുരിങ്ങ40
കാരറ്റ്70
ബീറ്റ്‌റൂട്ട്‌70
വഴുതന40
കാബേജ്‌50
പയർ 100
ബീൻസ്200
വെള്ളരി40
ചേന 80
പച്ചക്കായ 40
പച്ചമുളക്100
ഇഞ്ചി180
കൈപ്പക്ക80
ചെറുനാരങ്ങ120
കണ്ണൂര്‍
തക്കാളി32
സവാള33
ഉരുളക്കിഴങ്ങ്38
ഇഞ്ചി172
വഴുതന42
മുരിങ്ങ46
കാരറ്റ്62
ബീറ്റ്റൂട്ട്82
പച്ചമുളക്90
വെള്ളരി42
ബീൻസ്190
കക്കിരി42
വെണ്ട56
കാബേജ്40
കാസര്‍കോട്
തക്കാളി30
സവാള32
ഉരുളക്കിഴങ്ങ്36
ഇഞ്ചി170
വഴുതന40
മുരിങ്ങ45
കാരറ്റ്60
ബീറ്റ്റൂട്ട്80
പച്ചമുളക്90
വെള്ളരി40
ബീൻസ്190
കക്കിരി40
വെണ്ട55
കാബേജ്38

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.