സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ നേരിയ വില വ്യതിയാനങ്ങള്‍. ഇഞ്ചി, ബീന്‍സ് എന്നിവയുടെ വിലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നേരിയ ഏറ്റക്കുറച്ചിലുകളുണ്ട്. എറണാകുളത്തും കോഴിക്കോടും കണ്ണൂരിലും കിലോയ്‌ക്ക് 200 രൂപയുള്ള ഇഞ്ചിക്ക് കാസര്‍കോട് 190 രൂപയാണ് വില. കഴിഞ്ഞ ദിവസങ്ങളില്‍ 200 രൂപയ്ക്കടുത്തെത്തിയ ബീന്‍സിന്‍റെ വിലയില്‍ നേരിയ കുറവുണ്ട്. കിലോയ്‌ക്ക് 140, 150 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളിലെ വില. തക്കാളിയുടെ വിലയിലും മാറ്റങ്ങളുണ്ട്. എറണാകുളത്ത് 40 രൂപയുള്ള തക്കാളിയ്‌ക്ക് കണ്ണൂരില്‍ 26 രൂപയും കാസര്‍കോട് 28 രൂപയുമാണ് വില. വെള്ളരി, സവാള, പടവലം എന്നിവയ്‌ക്കാണ് വിപണിയില്‍ ഏറ്റവും വില കുറവ്.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
35
ഉരുളക്കിഴങ്ങ്
50
കക്കിരി
60
പയർ
50
പാവല്‍
70
വെണ്ട
60
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
140
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
കാബേജ്
40
ചേന
70
ചെറുനാരങ്ങ
150
ഇഞ്ചി
200
കണ്ണൂര്‍
₹
തക്കാളി
26
സവാള
28
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
200
വഴുതന
45
മുരിങ്ങ
60
കാരറ്റ്
60
ബീറ്റ്റൂട്ട്
70
പച്ചമുളക്
80
വെള്ളരി
35
ബീൻസ്
150
കക്കിരി
45
വെണ്ട
40
കാബേജ്
36
കാസര്‍കോട്
₹
തക്കാളി
28
സവാള
26
ഉരുളക്കിഴങ്ങ്
34
ഇഞ്ചി
190
വഴുതന
40
മുരിങ്ങ
60
കാരറ്റ്
60
ബീറ്റ്റൂട്ട്
70
പച്ചമുളക്
85