സംസ്ഥാനത്തെ പച്ചക്കറി വിപണിയില്‍ ബീൻസിന് വില കുറയുന്നു. മുൻ ദിവസങ്ങളെ അപേക്ഷിച്ച് ബീൻസിന് 10-20 രൂപയുടെ കുറവാണ് ഉണ്ടായത്. തക്കാളി, സവാള, പച്ചമുളക് തുടങ്ങിയവയുടെ നിരക്കില്‍ കാര്യമായ മാറ്റങ്ങളൊന്നുമില്ല. ഇന്നത്തെ വിലനിലവാരം അറിയാം.
തിരുവനന്തപുരം
₹
തക്കാളി
40
കാരറ്റ്
70
ഏത്തക്ക
55
മത്തൻ
15
ബീൻസ്
70
ബീറ്റ്റൂട്ട്
30
കാബേജ്
30
വെണ്ട
20
കത്തിരി
60
പച്ചമുളക്
50
ഇഞ്ചി
60
വെള്ളരി
30
പടവലം
30
ചെറുനാരങ്ങ
120
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
65
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
40
പാവല്‍
60
വെണ്ട
50
വഴുതന
40
വെള്ളരി
30
പടവലം
50
മുരിങ്ങ
80
ബീന്‍സ്
100
കാരറ്റ്
100
ബീറ്റ്റൂട്ട്
40
കാബേജ്
40
ചേന
80
ചെറുനാരങ്ങ
100
ഇഞ്ചി
120
വെളുത്തുള്ളി
350
കോഴിക്കോട്
₹
തക്കാളി
28
സവാള
60
ഉരുളക്കിഴങ്ങ്
40
വെണ്ട
50
മുരിങ്ങ
60
കാരറ്റ്
60
ബീറ്റ്റൂട്ട്
50
വഴുതന
60
കാബേജ്
40
പയർ
70
ബീൻസ്
60
വെള്ളരി
25
ചേന
70
പച്ചക്കായ
50
പച്ചമുളക്
70
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
100
കണ്ണൂര്‍
₹
തക്കാളി
52
സവാള
50
ഉരുളക്കിഴങ്ങ്
45
ഇഞ്ചി
162
വഴുതന
56
മുരിങ്ങ
72
കാരറ്റ്
72
ബീറ്റ്റൂട്ട്
66
പച്ചമുളക്
62
വെള്ളരി
34
ബീൻസ്
52
കക്കിരി
42
വെണ്ട
52
കാബേജ്
36
കാസര്‍കോട്
₹
തക്കാളി
45
സവാള
48
ഉരുളക്കിഴങ്ങ്
44
ഇഞ്ചി
155
വഴുതന
50
മുരിങ്ങ
70
കാരറ്റ്
75
ബീറ്റ്റൂട്ട്
65
പച്ചമുളക്
60
വെള്ളരി
35