എറണാകുളത്ത് ബീന്‍സും ചേനയും 100ലെത്തി. ചെറുനാരങ്ങയും ഇഞ്ചിയും വെളുത്തുള്ളിയുമാണ് ജില്ലയില്‍ 100ന് മുകളില്‍ വിലയുള്ള പച്ചക്കറി ഇനങ്ങള്‍. വടക്കന്‍ കേരളത്തില്‍ തക്കാളി വില 50ല്‍ താഴെയാണ്. എന്നാല്‍ എറണാകുളത്ത് 80 രൂപയാണ് തക്കാളിയ്‌ക്ക്. സംസ്ഥാനത്തെ മറ്റുജില്ലകളിലെ പച്ചക്കറി വില വിശദമായി അറിയാം.
എറണാകുളം
₹
തക്കാളി
80
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
70
കക്കിരി
30
പയർ
60
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
100
കാരറ്റ്
80
ബീറ്റ്‌റൂട്ട്
40
കാബേജ്
40
ചേന
100
ചെറുനാരങ്ങ
160
ഇഞ്ചി
120
വെളുത്തുള്ളി
400
കണ്ണൂര്‍
₹
തക്കാളി
42
സവാള
50
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
182
വഴുതന
48
മുരിങ്ങ
67
കാരറ്റ്
72
ബീറ്റ്റൂട്ട്
62
പച്ചമുളക്
62
വെള്ളരി
37
ബീൻസ്
72
കക്കിരി
42
വെണ്ട
47
കാബേജ്
32
കാസര്‍കോട്
₹
തക്കാളി
38
സവാള
45
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
185
വഴുതന
45
മുരിങ്ങ
60
കാരറ്റ്
80
ബീറ്റ്റൂട്ട്
60
പച്ചമുളക്
65
വെള്ളരി
33
ബീൻസ്
70
കക്കിരി
35
വെണ്ട
44