സംസ്ഥാനത്ത് പച്ചക്കറി വിപണിയില്‍ കാരറ്റിനും വെള്ളരിയ്ക്കും വില ഉയരുന്നു. 60-90 രൂപ നിരക്കിലാണ് കാരറ്റ് വിപണിയില്‍ വില്‍ക്കുന്നത്. അതേസമയം, വെള്ളരിയുടെ വില 50 കടന്നിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലാണ് വെള്ളരിയ്ക്ക് നിരക്ക് കൂടുതല്‍. ഇഞ്ചി, ചെറുനാരങ്ങ എന്നിവയുടെ വില വിപണിയില്‍ ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്.
തിരുവനന്തപുരം
₹
തക്കാളി
55
കാരറ്റ്
90
ഏത്തക്ക
80
മത്തൻ
35
ബീൻസ്
200
ബീറ്റ്റൂട്ട്
55
കാബേജ്
50
വെണ്ട
60
കത്തിരി
60
പച്ചമുളക്
100
ഇഞ്ചി
280
വെളളരി
50
പടവലം
80
ചെറുനാരങ്ങ
100
എറണാകുളം
₹
തക്കാളി
60
പച്ചമുളക്
120
സവാള
35
ഉരുളക്കിഴങ്ങ്
50
കക്കിരി
40
പയർ
40
പാവല്‍
80
വെണ്ട
60
വെള്ളരി
40
വഴുതന
40
പടവലം
50
മുരിങ്ങ
80
ബീന്‍സ്
140
കാരറ്റ്
60
ബീറ്റ്റൂട്ട്
60
കാബേജ്
45
ചേന
90
ചെറുനാരങ്ങ
80
ഇഞ്ചി
240
കോഴിക്കോട്
₹
തക്കാളി
40
സവാള
32
ഉരുളക്കിഴങ്ങ്
36
വെണ്ട
60
മുരിങ്ങ
60
കാരറ്റ്
60
ബീറ്റ്റൂട്ട്
70
വഴുതന
50
കാബേജ്
50
പയർ
70
ബീൻസ്
200
വെള്ളരി
40
ചേന
80
പച്ചക്കായ
50
പച്ചമുളക്
100
ഇഞ്ചി
200
കൈപ്പക്ക
80
ചെറുനാരങ്ങ
80
കണ്ണൂർ
₹
തക്കാളി
42
സവാള
32
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
190
വഴുതന
45
മുരിങ്ങ
84
കാരറ്റ്
70
ബീറ്റ്റൂട്ട്
65
പച്ചമുളക്
100
വെള്ളരി
45
ബീൻസ്
180
കക്കിരി
40
വെണ്ട
60
കാബേജ്
50
കാസർകോട്
₹
തക്കാളി
40
സവാള
34
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
195
വഴുതന
45
മുരിങ്ങ
90
കാരറ്റ്
70
ബീറ്റ്റൂട്ട്
70
പച്ചമുളക്
98
വെള്ളരി
45
ബീൻസ്
190
കക്കിരി
45
വെണ്ട
55
കാബേജ്
48