വിഷു ആഘോഷങ്ങള്‍ക്ക് മലയാളി ഒരുങ്ങവെ വിപണിയില്‍ പല പച്ചക്കറികളുടെയും വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. വെണ്ട, കാരറ്റ്, പയര്‍, ബീൻസ് എന്നിവയുടെ വില 100 കടന്നു. ചെറുനാരങ്ങയുടെയും ഇഞ്ചിയുടെയും വില നൂറിന് മുകളില്‍ തുടരുന്നതിനിടെയാണ് മറ്റ് ഇനങ്ങള്‍ക്കും വില ഉയര്‍ന്നിരിക്കുന്നത്. 32-40 വരെയാണ് വിപണിയില്‍ തക്കാളിയുടെ വില. കഴിഞ്ഞ ദിവസങ്ങളില്‍ വില കുറഞ്ഞ് നിന്ന വെള്ളരിയുടെ നിരക്കും ഉയര്‍ന്നിട്ടുണ്ട്.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
28
ഉരുളക്കിഴങ്ങ്
50
കക്കിരി
50
പയർ
60
പാവൽ
60
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീൻസ്
100
കാരറ്റ്
60
ബീറ്റ്റൂട്ട്
50
കാബേജ്
40
ചേന
80
ചെറുനാരങ്ങ
160
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
40
സവാള
25
ഉരുളക്കിഴങ്ങ്
38
വെണ്ട
100
മുരിങ്ങ
40
കാരറ്റ്
100
ബീറ്റ്റൂട്ട്
80
വഴുതന
60
കാബേജ്
50
പയർ
150
ബീൻസ്
150
വെള്ളരി
35
ചേന
45
പച്ചക്കായ
45
പച്ചമുളക്
80
ഇഞ്ചി
180
കൈപ്പക്ക
100
ചെറുനാരങ്ങ
150
കണ്ണൂർ
₹
തക്കാളി
32
സവാള
34
ഉരുളക്കിഴങ്ങ്
36
ഇഞ്ചി
180
വഴുതന
40
മുരിങ്ങ
80
കാരറ്റ്
55
ബീറ്റ്റൂട്ട്
60
പച്ചമുളക്
70
വെള്ളരി
34
ബീൻസ്
70
കക്കിരി
45
വെണ്ട
50
കാബേജ്
35
കാസർകോട്
₹
തക്കാളി
34
സവാള
28
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
200
വഴുതന
45
മുരിങ്ങ
60
കാരറ്റ്
60
ബീറ്റ്റൂട്ട്
65