സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കോഴിക്കോടും കണ്ണൂരും കാസർകോടും മുരിങ്ങയ്ക്ക് വില കുറഞ്ഞു. 18 രൂപ മുതൽ 30 രൂപവരെയാണ് മുരിങ്ങയ്ക്ക് വിപണിയിൽ വില കുറഞ്ഞത്. എറണാകുളത്ത് പച്ചക്കറിവില മാറ്റമില്ലാതെ തുടരുന്നു. അതേസമയം കണ്ണൂരും കാസർകോടും ഇഞ്ചിക്ക് വില കുറഞ്ഞിട്ടുണ്ട്.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
28
ഉരുളക്കിഴങ്ങ്
35
കക്കിരി
30
പയർ
30
പാവല്‍
70
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
40
മുരിങ്ങ
120
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്റൂട്ട്
60
കാബേജ്
50
ചേന
70
ചെറുനാരങ്ങ
140
ഇഞ്ചി
160
കോഴിക്കോട്
₹
തക്കാളി
15
സവാള
32
ഉരുളക്കിഴങ്ങ്
30
വെണ്ട
40
മുരിങ്ങ
80
കാരറ്റ്
80
ബീറ്റ്റൂട്ട്
70
വഴുതന
40
കാബേജ്
50
പയർ
50
ബീൻസ്
70
വെള്ളരി
20
ചേന
60
പച്ചക്കായ
35
പച്ചമുളക്
50
ഇഞ്ചി
150
കൈപ്പക്ക
50
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
26
സവാള
37
ഉരുളക്കിഴങ്ങ്
32
ഇഞ്ചി
162
വഴുതന
40
മുരിങ്ങ
92
കാരറ്റ്
87
ബീറ്റ്റൂട്ട്
62
പച്ചമുളക്
72
വെള്ളരി
30
ബീൻസ്
52
കക്കിരി
32
വെണ്ട
62
കാബേജ്
30
കാസര്‍കോട്
₹
തക്കാളി
25
സവാള
36
ഉരുളക്കിഴങ്ങ്
30
ഇഞ്ചി
160
വഴുതന
38
മുരിങ്ങ
90
കാരറ്റ്
85