സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. എറണാകുളത്ത് വെളുത്തുള്ളി വിലയിൽ ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിൽ 400 ആയിരുന്ന വെളുത്തുള്ളി വില 350 ആയി കുറഞ്ഞു. മുരിങ്ങ, വെളുത്തുള്ളി, ഇഞ്ചി, ചെറുനാരങ്ങ എന്നീ ഇനങ്ങള്‍ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കൂടുതുല്. വിപണിയില്‍ തക്കാളി, വെള്ളരി, കാബേജ്, വഴുതന എന്നിവയ്ക്കാണ് ഏറ്റവും വിലക്കുറവ്. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്കറിയാം.
തിരുവനന്തപുരം
₹
തക്കാളി
25
കാരറ്റ്
60
ഏത്തക്ക
75
മത്തന്‍
20
ബീന്‍സ്
90
ബീറ്റ്റൂട്ട്
60
കാബേജ്
30
വെണ്ട
45
കത്തിരി
55
പച്ചമുളക്
50
ഇഞ്ചി
60
വെള്ളരി
25
പടവലം
50
ചെറുനാരങ്ങ
60
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
80
സവാള
45
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
70
പാവല്‍
60
വെണ്ട
70
വെള്ളരി
30
വഴുതന
40
പടവലം
60
മുരിങ്ങ
120
ബീന്‍സ്
80
കാരറ്റ്
80
ബീറ്റ്റൂട്ട്
30
കാബേജ്
40
ചേന
80
ചെറുനാരങ്ങ
100
ഇഞ്ചി
100
വെളുത്തുള്ളി
350
കോഴിക്കോട്
₹
തക്കാളി
18
സവാള
35
ഉരുളക്കിഴങ്ങ്
32
വെണ്ട
60
മുരിങ്ങ
160
കാരറ്റ്
70
ബീറ്റ്റൂട്ട്
80
വഴുതന
50
കാബേജ്
40
പയർ
60
ബീൻസ്
80
വെള്ളരി
25
ചേന
60
പച്ചക്കായ
70
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
60
ചെറുനാരങ്ങ
80
കാസര്‍കോട്
₹
തക്കാളി
22
സവാള
36
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
85