ETV Bharat / business

മുരിങ്ങ വില താഴേക്ക്; ഇന്നത്തെ പച്ചക്കറി നിരക്കറിയാം വിശദമായി - VEGETABLE PRICE TODAY IN KERALA

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

Vegetable Price Today  Kerala Vegetable Price  കേരളം പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില
Vegetable Price Today (ETV Bharat)
author img

By ETV Bharat Kerala Team

Published : 2 hours ago

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. വിപണിയില്‍ വില ഉയര്‍ന്ന് നിന്നിരുന്ന മുരിങ്ങക്ക വിലയില്‍ നേരിയ കുറവുണ്ട്. കണ്ണൂരും കാസര്‍കോടുമാണ് വിലയില്‍ കുറവുണ്ടായത്. കണ്ണൂരില്‍ ഇന്നലെ കിലോയ്‌ക്ക് 390 ആയിരുന്ന മുരിങ്ങക്കയ്‌ക്ക് ഇന്ന് 388 രൂപയാണ് വില. അതേസമയം കാസര്‍കോട് 350 ആയിരുന്ന മുരിങ്ങയ്‌ക്ക് 20 രൂപ കുറഞ്ഞു. 330 രൂപയാണ് ഇന്നത്തെ വില. വെളുത്തുള്ളിക്കാണ് വിപണിയില്‍ ഏറ്റവും വില കൂടുതലുള്ളത്. 400 രൂപയാണ് ഇന്നത്തെ വില. തക്കാളി, വെള്ളരി, വഴുതന എന്നീ പച്ചക്കറികള്‍ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവുള്ളത്.

എറണാകുളം
തക്കാളി40
പച്ചമുളക്80
സവാള70
ഉരുളക്കിഴങ്ങ്60
കക്കിരി50
പയർ40
പാവല്‍60
വെണ്ട40
വെള്ളരി30
വഴുതന40
പടവലം60
മുരിങ്ങ200
ബീന്‍സ്70
കാരറ്റ്80
ബീറ്റ്‌റൂട്ട്70
കാബേജ്40
ചെറുനാരങ്ങ100
ചേന70
ഇഞ്ചി120
വെളുത്തുള്ളി400
കോഴിക്കോട്
തക്കാളി24
സവാള65
ഉരുളക്കിഴങ്ങ്40
വെണ്ട50
മുരിങ്ങ 250
കാരറ്റ് 80
ബീറ്റ്‌റൂട്ട്‌80
വഴുതന40
കാബേജ്‌ 40
പയർ70
ബീൻസ് 70
വെള്ളരി20
ചേന 60
പച്ചക്കായ70
പച്ചമുളക്50
ഇഞ്ചി100
കൈപ്പക്ക 50
ചെറുനാരങ്ങ80
കണ്ണൂര്‍
തക്കാളി28
സവാള60
ഉരുളക്കിഴങ്ങ് 42
ഇഞ്ചി118
വഴുതന48
മുരിങ്ങ388
കാരറ്റ്83
ബീറ്റ്റൂട്ട്73
പച്ചമുളക്58
വെള്ളരി28
ബീൻസ്78
കക്കിരി45
വെണ്ട58
കാബേജ്40
കാസര്‍കോട്
തക്കാളി28
സവാള60
ഉരുളക്കിഴങ്ങ്45
ഇഞ്ചി22
വഴുതന55
മുരിങ്ങ330
കാരറ്റ്85
ബീറ്റ്റൂട്ട്75
പച്ചമുളക്60
വെള്ളരി30
ബീൻസ്88
കക്കിരി45
വെണ്ട60
കാബേജ്44

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.