സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. മുരിങ്ങയുടെ വിലയാണ് വിപണിയില്‍ ഇന്നും ഉയര്‍ന്ന് നില്‍ക്കുന്നത്. 200നും 400നും ഇടയിലാണ് വിവിധ കേന്ദ്രങ്ങളില്‍ മുരിങ്ങ വില. അതേസമയം തക്കാളി, വെള്ളരി തുടങ്ങിയ പച്ചക്കറികള്‍ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി നിരക്ക് നോക്കാം വിശദമായി.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
70
ഉരുളക്കിഴങ്ങ്
60
കക്കിരി
50
പയർ
40
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
40
പടവലം
60
മുരിങ്ങ
200
ബീന്‍സ്
70
കാരറ്റ്
80
ബീറ്റ്‌റൂട്ട്
70
കാബേജ്
40
ചേന
70
ചെറുനാരങ്ങ
100
ഇഞ്ചി
120
വെളുത്തുള്ളി
400
കോഴിക്കോട്
₹
തക്കാളി
25
സവാള
65
ഉരുളക്കിഴങ്ങ്
40
വെണ്ട
50
മുരിങ്ങ
250
കാരറ്റ്
80
ബീറ്റ്‌റൂട്ട്
80
വഴുതന
40
കാബേജ്
40
പയർ
70
ബീൻസ്
70
വെള്ളരി
20
ചേന
60
പച്ചക്കായ
70
പച്ചമുളക്
50
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
80
കണ്ണൂര്‍
₹
തക്കാളി
32
സവാള
62
ഉരുളക്കിഴങ്ങ്
45
ഇഞ്ചി
122
വഴുതന
52
മുരിങ്ങ
392
കാരറ്റ്
86
ബീറ്റ്റൂട്ട്
77
പച്ചമുളക്
62
വെള്ളരി
32
ബീൻസ്
892
കക്കിരി
46
വെണ്ട
62
കാബേജ്
42
കാസർകോട്
₹
തക്കാളി
30
സവാള
60
ഉരുളക്കിഴങ്ങ്
44
ഇഞ്ചി
120
വഴുതന
50
മുരിങ്ങ
390
കാരറ്റ്
85
ബീറ്റ്റൂട്ട്
75