സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചിലുകള്‍. കോഴിക്കോട്ടെ സവാളയുടെ വിലയില്‍ നേരിയ കുറവുണ്ടായി. ആറ് രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു കിലോ സവാളയ്‌ക്ക് 70 രൂപയായി. അതേസമയം കണ്ണൂരില്‍ സവാളയ്‌ക്കും തക്കാളിക്കും വിലയില്‍ നേരിയ കുറവുണ്ടായി. രണ്ടിനും ഒരു രൂപ വീതമാണ് കുറഞ്ഞത്. തക്കാളിക്ക് കിലോയ്‌ക്ക് 24, സവാളയ്‌ക്ക് 75 എന്നിങ്ങനെയാണ് ഇന്നത്തെ വില. വിപണിയില്‍ ഏറ്റവും വില കൂടുതലുള്ള ഇഞ്ചി, ബീന്‍സ്, വെളുത്തുള്ളി, ചെറുനാരങ്ങ എന്നിവയുടെ വിലയില്‍ മാറ്റങ്ങളില്ല.
എറണാകുളം
₹
തക്കാളി
30
പച്ചമുളക്
80
സവാള
70
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
60
പാവല്‍
60
വെണ്ട
60
വെള്ളരി
30
വഴുതന
50
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
80
ബീറ്റ്‌റൂട്ട്
59
കാബേജ്
40
ചേന
80
ചെറുനാരങ്ങ
100
ഇഞ്ചി
120
വെളുത്തുള്ളി
400
കോഴിക്കോട്
₹
തക്കാളി
22
സവാള
70
ഉരുളക്കിഴങ്ങ്
40
വെണ്ട
50
മുരിങ്ങ
80
കാരറ്റ്
70
ബീറ്റ്‌റൂട്ട്
50
വഴുതന
60
കാബേജ്
40
പയർ
50
ബീൻസ്
60
വെള്ളരി
25
ചേന
70
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
50
ചെറുനാരങ്ങ
100
കണ്ണൂര്‍
₹
തക്കാളി
24
സവാള
75
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
120
വഴുതന
60
മുരിങ്ങ
70
കാരറ്റ്
90
ബീറ്റ്റൂട്ട്
60
പച്ചമുളക്
60
വെള്ളരി
30
ബീൻസ്
70
കക്കിരി
30
വെണ്ട
60
കാബേജ്
35
കാസര്‍കോട്
₹
തക്കാളി
26
സവാള
75
ഉരുളക്കിഴങ്ങ്
47
ഇഞ്ചി
125
വഴുതന
60
മുരിങ്ങ
70
കാരറ്റ്
90
ബീറ്റ്റൂട്ട്
60
പച്ചമുളക്
65
വെള്ളരി
30
ബീൻസ്
70
കക്കിരി
30
വെണ്ട
60
കാബേജ്
34