ETV Bharat / business

വിലയിൽ ഒന്നാമൻ വെളുത്തുള്ളി; അറിയാം ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today In Kerala - VEGETABLE PRICE TODAY IN KERALA

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE RATE TODAY  KERALA VEGETABLE PRICE  കേരളത്തിലെ പച്ചക്കറി നിരക്ക്  ഇന്നത്തെ പച്ചക്കറി വില
Vegetable Price Today In Kerala (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 11, 2024, 10:26 AM IST

സംസ്ഥാനത്തെ പച്ചക്കറി വിലയിൽ നേരിയ വ്യത്യാസം. തിരുവനന്തപുരത്ത് കാരറ്റ്, ബീൻസ്, പടവലം എന്നിവയുടെ വില കുറഞ്ഞു. പടവലത്തിന് 10 രൂപയും കാരറ്റിന് 20 രൂപയും ബീൻസിന് 30 രൂപയുമാണ് കുറഞ്ഞത്. ജില്ലയിൽ കക്കിരിയുടേയും ചെറുനാരങ്ങയുടേയും വില വർധിച്ചു.

കഴിഞ്ഞ ദിവസം 40 ആയിരുന്ന കക്കിരി വില ഇന്ന് 50 ആയും 150 ആയിരുന്ന ചെറുനാരങ്ങ വില 160 ആയും ഉയർന്നു. കോഴിക്കോട് കാരറ്റ് വില കുറഞ്ഞു. കഴിഞ്ഞ ദിവസം 90 രൂപയായിരുന്ന കാരറ്റ് വില ഇന്ന് 80 ആയി കുറഞ്ഞു.

കാസർകോട് ഇഞ്ചി, കാരറ്റ്, മുരിങ്ങ, ബീറ്റ്‌റൂട്ട് എന്നിവയുടെ വിലയും കുറഞ്ഞു. കാരറ്റിന് 8 രൂപയും ഇഞ്ചി, മുരിങ്ങ, ബീറ്റ്‌റൂട്ട് എന്നിവയ്‌ക്ക് 5 രൂപയുമാണ് കുറഞ്ഞത്. അതേസമയം വെളുത്തുള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. തക്കാളി, സവാള, വെള്ളരി, വെണ്ട തുടങ്ങിയവയാണ് വിപണിയില്‍ ഏറ്റവും വില കുറവുള്ളത്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി30
കാരറ്റ്70
ഏത്തക്ക55
മത്തന്‍15
ബീന്‍സ്70
ബീറ്റ്റൂട്ട്35
കാബേജ്30
വെണ്ട20
കത്തിരി50
പച്ചമുളക്45
ഇഞ്ചി150
വെള്ളരി20
പടവലം30
ചെറുനാരങ്ങ160
എറണാകുളം
തക്കാളി35
പച്ചമുളക്80
സവാള55
ഉരുളക്കിഴങ്ങ്60
കക്കിരി40
പയർ30
പാവല്‍60
വെണ്ട30
വെള്ളരി30
വഴുതന40
പടവലം40
മുരിങ്ങ60
ബീന്‍സ്80
കാരറ്റ്100
ബീറ്റ്‌റൂട്ട്40
കാബേജ്40
ചേന100
ചെറുനാരങ്ങ160
ഇഞ്ചി160
വെളുത്തുള്ളി400
കോഴിക്കോട്
തക്കാളി25
സവാള54
ഉരുളക്കിഴങ്ങ്40
വെണ്ട40
മുരിങ്ങ40
കാരറ്റ്80
ബീറ്റ്‌റൂട്ട്‌60
വഴുതന50
കാബേജ്‌40
പയർ70
ബീൻസ്100
വെള്ളരി30
ചേന70
പച്ചക്കായ50
പച്ചമുളക്60
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ150
കണ്ണൂര്‍
തക്കാളി16
സവാള46
ഉരുളക്കിഴങ്ങ്44
ഇഞ്ചി182
വഴുതന42
മുരിങ്ങ64
കാരറ്റ്80
ബീറ്റ്റൂട്ട്67
വെള്ളരി50
പച്ചമുളക്62
ബീൻസ്80
കക്കിരി32
വെണ്ട57
കാബേജ്35
കാസര്‍കോട്
തക്കാളി12
സവാള40
ഉരുളക്കിഴങ്ങ്42
ഇഞ്ചി180
വഴുതന40
മുരിങ്ങ65
കാരറ്റ്70
ബീറ്റ്റൂട്ട്65
പച്ചമുളക്60
വെള്ളരി45
ബീൻസ്78
കക്കിരി33
വെണ്ട50

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.