ETV Bharat / business

340ൽ വെളുത്തുള്ളി, മഴയിലും ചൂടുപിടിച്ച് പച്ചക്കറി വില; അറിയാം സംസ്ഥാനത്തെ ഇന്നത്തെ നിരക്ക് - Vegetable Price Today

author img

By ETV Bharat Kerala Team

Published : Aug 28, 2024, 10:35 AM IST

സംസ്ഥാനത്ത് വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില

ഇന്നത്തെ പച്ചക്കറി വില  TODAY VEGETABLE PRICE IN KERALA  പച്ചക്കറി വില  VEGETABLE PRICE
VEGETABLE PRICE TODAY (ETV Bharat)

സംസ്ഥാനത്ത് ഇന്ന് പച്ചക്കറി വില മാറ്റമില്ലാതെ തുടരുന്നു. വിപണിയിൽ വെളുത്തുള്ളിയ്‌ക്കാണ് വില കൂടുതൽ, കിലോയ്‌ക്ക് 340 രൂപയാണ് വില. കാരറ്റ്, ചേന, ചെറുനാരങ്ങ, ഇഞ്ചി എന്നിവയ്‌ക്ക് നൂറിന് മുകളിലാണ് വില. തക്കാളി വിലയിൽ വിവിധ ജില്ലകളിൽ വ്യത്യാസം. എറണാകുളം, കാസർകോട് ജില്ലയിൽ കിലോഗ്രാമിന് 30 രൂപയും കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 18 രൂപയുമാണ് തക്കാളിയുടെ വില. സവാളയ്‌ക്ക് 40 മുതൽ 55 രൂപവരെയാണ് ഇന്നത്തെ വില. മറ്റു പച്ചക്കറികളുടെ വില അറിയാം.

എറണാകുളം
തക്കാളി30
പച്ചമുളക്80
സവാള55
ഉരുളക്കിഴങ്ങ്60
കക്കിരി40
പയർ30
പാവല്‍60
വെണ്ട30
വെള്ളരി30
വഴുതന40
പടവലം30
ബീന്‍സ്40
മുരിങ്ങ60
കാരറ്റ്100
ബീറ്റ്‌റൂട്ട്50
കാബേജ്40
ചേന100
ചെറുനാരങ്ങ140
ഇഞ്ചി120
വെളുത്തുള്ളി340
കോഴിക്കോട്
തക്കാളി18
സവാള52
ഉരുളക്കിഴങ്ങ്42
വെണ്ട40
മുരിങ്ങ50
കാരറ്റ്100
ബീറ്റ്‌റൂട്ട്‌60
വഴുതന40
പയർ50
കാബേജ്‌40
ബീൻസ്50
വെള്ളരി30
ചേന80
പച്ചക്കായ60
പച്ചമുളക്60
ഇഞ്ചി100
കൈപ്പക്ക50
ചെറുനാരങ്ങ120
കണ്ണൂര്‍
തക്കാളി18
സവാള40
ഉരുളക്കിഴങ്ങ്44
ഇഞ്ചി192
വഴുതന45
മുരിങ്ങ62
കാരറ്റ്82
ബീറ്റ്റൂട്ട്77
പച്ചമുളക്72
വെള്ളരി36
ബീൻസ്52
കക്കിരി36
വെണ്ട57
കാബേജ്50
കാസര്‍കോട്
തക്കാളി30
സവാള42
ഉരുളക്കിഴങ്ങ്42
ഇഞ്ചി180
വഴുതന45
മുരിങ്ങ60
കാരറ്റ്70
ബീറ്റ്റൂട്ട്70
പച്ചമുളക്68
വെള്ളരി35
ബീൻസ്55
കക്കിരി35
വെണ്ട50

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.