മഴ കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. 260 കടന്ന് വെളുത്തുള്ളി മഴയിലും വെളുത്തുള്ളി കൈ പൊള്ളിക്കുന്ന അവസ്ഥയാണ് ഇഞ്ചിക്ക് വില 170 നിന്ന് 190 കടന്നു. 77 രൂപ ഉണ്ടായിരുന്ന മുരിങ്ങ 97 ലേക്ക് മാറി ഒരു ദിവസം കൊണ്ട് 20 രൂപയാണ് മുരിങ്ങയ്‌ക്ക് വർധിച്ചത്. ഇന്നലെ 64 രൂപ ഉണ്ടായിരുന്ന വെള്ളരിക്ക് വില കുറഞ്ഞിട്ടുണ്ട് കിലോഗ്രാമിൽ 30 രൂപയോളമാണ് വെള്ളരിയുടെ വിലയിൽ കുറവ് വന്നത്. പച്ചമുളകിന് 50 രൂപയോളം വർധനവ് 26 രൂപഉണ്ടായിരുന്ന മുളകിന് 70ന് മുകളിലാണ് വില.
തിരുവനന്തപുരം
₹
തക്കാളി
30
കാരറ്റ്
120
ഏത്തക്ക
60
മത്തന്‍
20
ബീന്‍സ്
55
ബീറ്റ്‌റൂട്ട്
45
കാബേജ്
30
വെണ്ട
30
പയര്‍
130
പച്ചമുളക്
55
വെള്ളരി
25
പടവലം
45
ചെറുനാരങ്ങ
120
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
100
സവാള
45
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
30
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
50
പടവലം
40
മുരിങ്ങ
100
ബീന്‍സ്
80
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
കാബേജ്
50
ചേന
100
ചെറുനാരങ്ങ
140
ഇഞ്ചി
200
വെളുത്തുള്ളി
260
കോഴിക്കോട്
₹
തക്കാളി
22
സവാള
45
ഉരുളക്കിഴങ്ങ്
44
വെണ്ട
40
മുരിങ്ങ
50
കാരറ്റ്
120
ബീറ്റ്‌റൂട്ട്
80
വഴുതന
60
കാബേജ്
50
പയർ
70
ബീൻസ്
50
വെള്ളരി
25
ചേന
80
പച്ചക്കായ
60
പച്ചമുളക്
80
ഇഞ്ചി
100
കൈപ്പക്ക
70
ചെറുനാരങ്ങ
100
കണ്ണൂര്‍
₹
തക്കാളി
23
സവാള
37
ഉരുളക്കിഴങ്ങ്
43
ഇഞ്ചി
192
വഴുതന
48
മുരിങ്ങ
97
കാരറ്റ്
100
ബീറ്റ്റൂട്ട്
62
വെള്ളരി
34
പച്ചമുളക്
72
ബീൻസ്
62
കക്കിരി
42
വെണ്ട
52
കാബേജ്
46
കാസര്‍കോട്
₹
തക്കാളി
22
സവാള
36
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
190
വഴുതന
48
മുരിങ്ങ
96
കാരറ്റ്
98
ബീറ്റ്റൂട്ട്
60
പച്ചമുളക്
70
വെള്ളരി
33