ETV Bharat / business

വിലയില്‍ നേരിയ വ്യാത്യാസം; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി നിരക്ക് - Vegetable Price Today In Kerala

author img

By ETV Bharat Kerala Team

Published : Aug 3, 2024, 11:48 AM IST

വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില.

VEGETABLE PRICE IN KERALA  കേരളത്തിലെ പച്ചക്കറി നിരക്ക്  VEG PRICE TODAY  ഇന്നത്തെ പച്ചക്കറി വില
VEGETABLE PRICE TODAY IN KERALA (ETV Bharat)

സംസ്ഥാനത്തെ പച്ചക്കറി വിലയില്‍ വലിയ വ്യത്യാസമില്ല. കണ്ണൂരില്‍ പച്ചക്കറി വിലയിൽ ചെറിയ രീതിയിലുളള ഏറ്റകുറച്ചിലുകളുണ്ട്. ഇഞ്ചി, കാരറ്റ് എന്നിവയുടെ വിപണി വില 100ന് മുകളില്‍ തന്നെ. കോഴിക്കോട് തക്കാളിക്ക് 25ല്‍ താഴെയാണ് വില. സംസ്ഥാനത്തെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

കോഴിക്കോട്
തക്കാളി26
സവാള40
ഉരുളക്കിഴങ്ങ്42
വെണ്ട50
മുരിങ്ങ80
കാരറ്റ്120
ബീറ്റ്‌റൂട്ട്‌80
വഴുതന50
കാബേജ്‌50
പയർ70
ബീൻസ്60
വെള്ളരി30
ചേന80
പച്ചക്കായ50
പച്ചമുളക്80
ഇഞ്ചി100
കൈപ്പക്ക80
ചെറുനാരങ്ങ80
കണ്ണൂർ
തക്കാളി60
സവാള40
ഉരുളക്കിഴങ്ങ്42
ഇഞ്ചി195
വഴുതന58
മുരിങ്ങ132
കാരറ്റ്100
ബീറ്റ്റൂട്ട്60
പച്ചമുളക്80
വെള്ളരി30
ബീൻസ്70
കക്കിരി40
വെണ്ട65
കാബേജ്50

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.