സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ വര്‍ധന. എറണാകുളത്ത് മുരിങ്ങയുടെ വില 160 രൂപയായി ഉയര്‍ന്നു. വിപണിയില്‍ ചേന, കാരറ്റ്, ബീറ്റ്റൂട്ട്, പച്ചമുളക് എന്നിവയ്‌ക്കാണ് കൂടുതല്‍ വില. സവാള, മത്തന്‍, വെണ്ട, ഉരുളക്കിഴങ്ങ്, വെള്ളരി എന്നിവ മാത്രമാണ് 50 രൂപയ്‌ക്ക് താഴെ വിലയില്‍ ലഭ്യമാകുന്ന പച്ചക്കറികള്‍. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം
₹
തക്കാളി
70
കാരറ്റ്
60
ഏത്തക്ക
60
മത്തന്‍
35
ബീന്‍സ്
70
ബീറ്റ്‌റൂട്ട്
60
കാബേജ്
60
വെണ്ട
40
കത്തിരി
90
പച്ചമുളക്
65
എറണാകുളം
₹
തക്കാളി
80
പച്ചമുളക്
100
സവാള
45
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
49
പാവല്‍
60
വെണ്ട
30
വെള്ളരി
30
വഴുതന
50
പടവലം
50
മുരിങ്ങ
160
ബീന്‍സ്
80
കാരറ്റ്
100
ബീറ്റ്‌റൂട്ട്
60
കാബേജ്
60
ചേന
100
ചെറുനാരങ്ങ
120
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
42
സവാള
42
ഉരുളക്കിഴങ്ങ്
44
വെണ്ട
50
മുരിങ്ങ
150
കാരറ്റ്
100
ബീറ്റ്‌റൂട്ട്
90
വഴുതന
50
കാബേജ്
60
പയർ
50
ബീൻസ്
80
വെള്ളരി
25
ചേന
90
പച്ചക്കായ
50
പച്ചമുളക്
70
ഇഞ്ചി
180
കൈപ്പക്ക
70
ചെറുനാരങ്ങ
100
കോഴിക്കോട്
₹
തക്കാളി
60
സവാള
40
ഉരുളക്കിഴങ്ങ്
42
വെണ്ട
50
മുരിങ്ങ
120
കാരറ്റ്
90
ബീറ്റ്‌റൂട്ട്
90
വഴുതന
60
കാബേജ്
60
പയർ
50
ബീൻസ്
50
വെള്ളരി
25
ചേന
90
പച്ചക്കായ
50
പച്ചമുളക്
70
ഇഞ്ചി
180
കൈപ്പക്ക
70
ചെറുനാരങ്ങ
100
കണ്ണൂർ
₹
തക്കാളി
44
സവാള
44
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
177
വഴുതന
57
മുരിങ്ങ
112
കാരറ്റ്
82
ബീറ്റ്റൂട്ട്
80
പച്ചമുളക്
72
വെള്ളരി
32
ബീൻസ്
100
കക്കിരി
47
വെണ്ട
52
കാബേജ്
57
കാസർകോട്
₹
തക്കാളി
50
സവാള
42
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
175
വഴുതന
55
മുരിങ്ങ
120
കാരറ്റ്
90
ബീറ്റ്റൂട്ട്
88