സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ ഏറ്റക്കുറച്ചില്‍. കോഴിക്കോട് തക്കാളി വിലയില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ ദിവസം 50 രൂപയായിരുന്ന തക്കാളി വില ഇന്ന് 60 ആയി ഉയർന്നു. അതേസമയം കാസർകോട് തക്കാളിയുടെയും ബീൻസിന്‍റെയും വില കുറഞ്ഞു.
തക്കാളിക്ക് 15 രൂപയും ബീൻസിന് 25 രൂപയുമാണ് കുറഞ്ഞത്. വിപണിയില്‍ കൂടുതല്‍ വില ഇഞ്ചിക്കും ബീൻസിനുമാണ്. മറ്റ് ജില്ലകളിൽ പച്ചക്കറി വില കഴിഞ്ഞ ദിവസത്തിൽ നിന്നും വലിയ മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
എറണാകുളം
₹
തക്കാളി
80
പച്ചമുളക്
80
സവാള
40
ഉരുളക്കിഴങ്ങ്
55
കക്കിരി
30
പയർ
60
പാവല്‍
80
വെണ്ട
60
വെള്ളരി
40
വഴുതന
30
പടവലം
30
മുരിങ്ങ
160
ബീന്‍സ്
120
കാരറ്റ്
70
ബീറ്റ്‌റൂട്ട്
50
കാബേജ്
50
ചേന
90
ചെറുനാരങ്ങ
120
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
60
സവാള
40
ഉരുളക്കിഴങ്ങ്
40
വെണ്ട
60
മുരിങ്ങ
120
കാരറ്റ്
60
ബീറ്റ്‌റൂട്ട്
80
വഴുതന
60
കാബേജ്
60
പയർ
60
ബീൻസ്
100
വെള്ളരി
40
ചേന
80
പച്ചക്കായ
50
പച്ചമുളക്
80
ഇഞ്ചി
180
കൈപ്പക്ക
70
ചെറുനാരങ്ങ
80
കണ്ണൂർ
₹
തക്കാളി
85
സവാള
45
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
240
വഴുതന
60
മുരിങ്ങ
180
കാരറ്റ്
88
ബീറ്റ്റൂട്ട്
70
പച്ചമുളക്
130
വെള്ളരി
55
ബീൻസ്
165
കക്കിരി
40
വെണ്ട
55
കാബേജ്
50
കാസർകോട്
₹
തക്കാളി
70
സവാള
46
ഉരുളക്കിഴങ്ങ്
42
ഇഞ്ചി
250
വഴുതന
58
മുരിങ്ങ
185
കാരറ്റ്
80
ബീറ്റ്റൂട്ട്
70
പച്ചമുളക്
130
വെള്ളരി
55
ബീൻസ്
140