സംസ്ഥാനത്ത് പച്ചക്കറി നിരക്ക് ഉയരുന്നു. ബീൻസ്, ഇഞ്ചി എന്നിവയ്ക്കാണ് വിപണിയില്‍ വില കൂടുതല്‍. കണ്ണൂരില്‍ 234 രൂപയും കാസര്‍കോട് 235 രൂപയുമാണ് ഇഞ്ചിക്ക് വില. മറ്റ് പച്ചക്കറികളുടെ ഇന്നത്തെ വില അറിയാം.
തിരുവനന്തപുരം
₹
തക്കാളി
80
കാരറ്റ്
72
ബീന്‍സ്
140
ബീറ്റ്റൂട്ട്
55
കാബേജ്
45
പച്ചമുളക്
95
എറണാകുളം
₹
തക്കാളി
70
പച്ചമുളക്
100
സവാള
45
ഉരുളക്കിഴങ്ങ്
55
കക്കിരി
40
പയർ
60
പാവല്‍
60
വെണ്ട
50
വെള്ളരി
40
വഴുതന
30
പടവലം
40
മുരിങ്ങ
240
ബീന്‍സ്
120
കാരറ്റ്
80
ബീറ്റ്‌റൂട്ട്
60
കാബേജ്
50
ചേന
90
ചെറുനാരങ്ങ
140
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
60
സവാള
40
ഉരുളക്കിഴങ്ങ്
40
വെണ്ട
60
മുരിങ്ങ
150
കാരറ്റ്
60
ബീറ്റ്‌റൂട്ട്
80
വഴുതന
60
കാബേജ്
60
പയർ
60
ബീൻസ്
100
വെള്ളരി
50
ചേന
80
പച്ചക്കായ
50
പച്ചമുളക്
80
ഇഞ്ചി
180
കൈപ്പക്ക
70
ചെറുനാരങ്ങ
80
കണ്ണൂർ
₹
തക്കാളി
87
സവാള
47
ഉരുളക്കിഴങ്ങ്
50
ഇഞ്ചി
234
വഴുതന
64
മുരിങ്ങ
142
കാരറ്റ്
83
ബീറ്റ്റൂട്ട്
62
പച്ചമുളക്
112
വെള്ളരി
54
ബീൻസ്
162
കക്കിരി
42
വെണ്ട
62
കാബേജ്
61
കാസർകോട്
₹
തക്കാളി
85
സവാള
45
ഉരുളക്കിഴങ്ങ്
46
ഇഞ്ചി
235
വഴുതന
55
മുരിങ്ങ
160
കാരറ്റ്
80
ബീറ്റ്റൂട്ട്
60
പച്ചമുളക്
110
വെള്ളരി
55
ബീൻസ്
165
കക്കിരി
45
വെണ്ട
58