പച്ചക്കറി വിപണിയില്‍ കാരറ്റിന്‍റെ വില 70 കടന്നു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കാരറ്റ് വില 70 പിന്നിട്ടത്. ബീൻസ്, ബീറ്റ്റൂട്ട്, പച്ചമുളക് തുടങ്ങിയവയ്‌ക്കും വിപണിയില്‍ 50ന് മുകളിലാണ് വില. തക്കാളി, സവാള എന്നിവയ്‌ക്കാണ് വിപണിയില്‍ വില കുറവ്. കിലോയ്‌ക്ക് 16 രൂപ മുതലാണ് തക്കാളി ലഭിക്കുന്നത്. 24-26 വരെ നിരക്കിലാണ് സവാളയുടെ വില്‍പ്പന.
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
25
ഉരുളക്കിഴങ്ങ്
40
കക്കിരി
30
പയർ
30
പാവല്‍
60
വെണ്ട
40
വെള്ളരി
30
വഴുതന
30
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
60
ബീറ്റ്‌റൂട്ട്
60
കാബേജ്
40
ചേന
70
ചെറുനാരങ്ങ
160
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
18
സവാള
26
ഉരുളക്കിഴങ്ങ്
32
വെണ്ട
50
മുരിങ്ങ
40
കാരറ്റ്
80
ബീറ്റ്‌റൂട്ട്
70
വഴുതന
40
കാബേജ്
40
പയർ
60
ബീൻസ്
80
വെള്ളരി
20
ചേന
60
പച്ചക്കായ
40
പച്ചമുളക്
60
ഇഞ്ചി
160
കൈപ്പക്ക
50
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
18
സവാള
25
ഉരുളക്കിഴങ്ങ്
36
ഇഞ്ചി
182
വഴുതന
44
മുരിങ്ങ
67
കാരറ്റ്
72
ബീറ്റ്റൂട്ട്
61
പച്ചമുളക്
66
വെള്ളരി
32
ബീൻസ്
81
കക്കിരി
46
വെണ്ട
62
കാബേജ്
35
കാസര്‍കോട്
₹
തക്കാളി
16
സവാള
24
ഉരുളക്കിഴങ്ങ്
35
ഇഞ്ചി
180
വഴുതന
45
മുരിങ്ങ
65
കാരറ്റ്
70
ബീറ്റ്റൂട്ട്
60
പച്ചമുളക്
65
വെള്ളരി
30
ബീൻസ്
80
കക്കിരി
45
വെണ്ട
60
കാബേജ്
34