എറണാകുളത്തെ പച്ചക്കറി വില മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ വടക്കന്‍ ജില്ലകളിലെ പച്ചക്കറി വിപണിയില്‍ ചാഞ്ചാട്ടം രേഖപ്പെടുത്തി. ചില ഇനങ്ങള്‍ക്ക് നേരിയ തോതില്‍ വില കുറഞ്ഞപ്പോള്‍ മറ്റ് ചിലതിന്‍റെ വിലയില്‍ അല്‍പം വര്‍ധന രേഖപ്പെടുത്തി. നോക്കാം വിവിധ ജില്ലകളിലെ പച്ചക്കറി വിലകള്‍.
തിരുവനന്തപുരം
₹
തക്കാളി
35
കാരറ്റ്
60
ഏത്തക്ക
50
മത്തന്‍
15
ബീന്‍സ്
60
ബീറ്റ്റൂട്ട്
30
കാബേജ്
30
വെണ്ട
20
കത്തിരി
50
പച്ചമുളക്
40
ഇഞ്ചി
150
വെള്ളരി
30
പടവലം
40
ചെറുനാരങ്ങ
160
എറണാകുളം
₹
തക്കാളി
40
പച്ചമുളക്
80
സവാള
60
ഉരുളക്കിഴങ്ങ്
60
കക്കിരി
30
പയർ
15
പാവല്‍
60
വെണ്ട
20
വെള്ളരി
30
വഴുതന
40
പടവലം
30
മുരിങ്ങ
60
ബീന്‍സ്
80
കാരറ്റ്
80
ബീറ്റ്‌റൂട്ട്
40
കാബേജ്
40
ചേന
100
ചെറുനാരങ്ങ
140
ഇഞ്ചി
170
വെളുത്തുള്ളി
400
കോഴിക്കോട്
₹
തക്കാളി
30
സവാള
56
ഉരുളക്കിഴങ്ങ്
40
വെണ്ട
40
മുരിങ്ങ
50
കാരറ്റ്
80
ബീറ്റ്‌റൂട്ട്
40
വഴുതന
50
കാബേജ്
40
പയർ
40
ബീൻസ്
70
വെള്ളരി
30
ചേന
70
പച്ചക്കായ
50
പച്ചമുളക്
60
ഇഞ്ചി
100
കൈപ്പക്ക
60
ചെറുനാരങ്ങ
120
കണ്ണൂര്‍
₹
തക്കാളി
27
സവാള
47
ഉരുളക്കിഴങ്ങ്
43
ഇഞ്ചി
145
വഴുതന
40
മുരിങ്ങ
55
കാരറ്റ്
79
ബീറ്റ്റൂട്ട്
62
വെള്ളരി
42
പച്ചമുളക്
66
ബീൻസ്
70
കക്കിരി
34
വെണ്ട
50
കാബേജ്
33
കാസര്‍കോട്
₹
തക്കാളി
25
സവാള
44
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
138
വഴുതന
45
മുരിങ്ങ
60
കാരറ്റ്
80
ബീറ്റ്റൂട്ട്
65
പച്ചമുളക്
65
വെള്ളരി
38