സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ നേരിയ കുറവ്. കാസര്‍കോട് പച്ചക്കറികള്‍ക്ക് 2 രൂപ മുതല്‍ 5 രൂപ വരെ കുറവ് രേഖപ്പെടുത്തി. അതേസമയം, എറണാകുളം കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ വിലയില്‍ മാറ്റമില്ല. ഇഞ്ചി, മുരിങ്ങ, കാരറ്റ് എന്നിവയ്ക്ക് പലയിടത്തും നൂറിന് മുകളിലാണ് വില. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.
തിരുവനന്തപുരം
₹
തക്കാളി
85
കാരറ്റ്
60
ഏത്തക്ക
60
മത്തന്‍
25
ബീന്‍സ്
60
ബീറ്റ്‌റൂട്ട്
50
കാബേജ്
50
വെണ്ട
30
കത്തിരി
50
പച്ചമുളക്
80
ഇഞ്ചി
150
വെള്ളരി
30
പടവലം
30
ചെറുനാരങ്ങ
80
എറണാകുളം
₹
തക്കാളി
80
പച്ചമുളക്
100
സവാള
45
ഉരുളക്കിഴങ്ങ്
60
കക്കിരി
40
പയർ
49
പാവല്‍
60
വെണ്ട
30
വെള്ളരി
30
വഴുതന
50
പടവലം
50
മുരിങ്ങ
160
ബീന്‍സ്
80
കാരറ്റ്
100
ബീറ്റ്‌റൂട്ട്
60
കാബേജ്
60
ചേന
100
ചെറുനാരങ്ങ
120
ഇഞ്ചി
200
കോഴിക്കോട്
₹
തക്കാളി
60
സവാള
40
ഉരുളക്കിഴങ്ങ്
42
വെണ്ട
50
മുരിങ്ങ
120
കാരറ്റ്
90
ബീറ്റ്‌റൂട്ട്
90
വഴുതന
60
കാബേജ്
60
പയർ
50
ബീൻസ്
50
വെള്ളരി
25
ചേന
90
പച്ചക്കായ
50
പച്ചമുളക്
70
ഇഞ്ചി
180
കൈപ്പക്ക
70
ചെറുനാരങ്ങ
100
കണ്ണൂർ
₹
തക്കാളി
50
സവാള
42
ഉരുളക്കിഴങ്ങ്
43
ഇഞ്ചി
182
വഴുതന
52
മുരിങ്ങ
122
കാരറ്റ്
92
ബീറ്റ്റൂട്ട്
90
പച്ചമുളക്
72
വെള്ളരി
32
ബീൻസ്
102
കക്കിരി
46
വെണ്ട
50
കാബേജ്
50
കാസർകോട്
₹
തക്കാളി
50
സവാള
42
ഉരുളക്കിഴങ്ങ്
40
ഇഞ്ചി
180
വഴുതന
48
മുരിങ്ങ
130
കാരറ്റ്
90
ബീറ്റ്റൂട്ട്
80
പച്ചമുളക്
70
വെള്ളരി
30
ബീൻസ്
98