ETV Bharat / business

തക്കാളി വില ഉയരുന്നു; സംസ്ഥാനത്ത് ഇന്നത്തെ പച്ചക്കറി നിരക്കുകള്‍ വിശദമായി - VEGETABLE PRICE TODAY IN KERALA

വിവിധ ജില്ലകളിലെ ഇന്നത്തെ പച്ചക്കറി വില ഇങ്ങനെ.

author img

By ETV Bharat Kerala Team

Published : Jul 15, 2024, 11:43 AM IST

VEG PRICE IN KERALA  KERALA VEGETABLE PRICE  ഇന്നത്തെ പച്ചക്കറി വില  കേരളത്തിലെ പച്ചക്കറി നിരക്ക്
VEGETABLE PRICE TODAY IN KERALA (ETV Bharat)

സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വര്‍ധനവ്. കോഴിക്കോട് തക്കാളി 42-ല്‍ നിന്ന് 60-ല്‍ എത്തി. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം. 100 ന് മുകളില്‍ നിന്ന ബീന്‍സിന്‍റെ വില കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവടങ്ങളില്‍ 100ന് താഴെയായി. കണ്ണൂർ, കാസർകോട് എന്നിവടങ്ങളില്‍ ഇപ്പോഴും 100 ന് മുകളില്‍ തന്നെയാണ് ബീന്‍സിന്‍റെ വില. ചെറുനാരങ്ങ, മുരിങ്ങ, ഇഞ്ചി എന്നിവയുടെ വില ഇപ്പോഴും 100ന് മുകളില്‍ തന്നെയാണ്. കക്കിരി, വെണ്ട, സവാള എന്നിവ മാത്രമാണ് 50ന് താഴെ വിലയില്‍ ലഭ്യമാകുന്നത്. കേരളത്തിലെ ഇന്നത്തെ പച്ചക്കറി വില വിശദമായി പരിശോധിക്കാം.

തിരുവനന്തപുരം
തക്കാളി70
കാരറ്റ്60
ഏത്തക്ക60
മത്തന്‍25
ബീന്‍സ്70
ബീറ്റ്‌റൂട്ട്60
കാബേജ്50
വെണ്ട40
പയര്‍90
പച്ചമുളക്70
എറണാകുളം
തക്കാളി80
പച്ചമുളക്100
സവാള40
ഉരുളക്കിഴങ്ങ്60
കക്കിരി40
പയർ50
പാവല്‍70
വെണ്ട40
വെള്ളരി30
വഴുതന49
പടവലം49
മുരിങ്ങ160
ബീന്‍സ്80
കാരറ്റ്80
ബീറ്റ്‌റൂട്ട്60
കാബേജ്60
ചേന100
ചെറുനാരങ്ങ120
ഇഞ്ചി200
കോഴിക്കോട്
തക്കാളി60
സവാള42
ഉരുളക്കിഴങ്ങ്42
വെണ്ട50
മുരിങ്ങ150
കാരറ്റ്90
ബീറ്റ്‌റൂട്ട്‌90
വഴുതന60
കാബേജ്‌60
പയർ50
ബീൻസ്80
വെള്ളരി25
ചേന90
പച്ചക്കായ50
പച്ചമുളക്70
ഇഞ്ചി180
കൈപ്പക്ക70
ചെറുനാരങ്ങ100
കണ്ണൂർ
തക്കാളി42
സവാള41
ഉരുളക്കിഴങ്ങ്45
ഇഞ്ചി176
വഴുതന57
മുരിങ്ങ112
കാരറ്റ്82
ബീറ്റ്റൂട്ട്82
പച്ചമുളക്71
വെള്ളരി32
ബീൻസ്102
കക്കിരി46
വെണ്ട51
കാബേജ്57
കാസർകോട്
തക്കാളി40
സവാള40
ഉരുളക്കിഴങ്ങ്44
ഇഞ്ചി175
വഴുതന55
മുരിങ്ങ110
കാരറ്റ്80
ബീറ്റ്റൂട്ട്80
പച്ചമുളക്70
വെള്ളരി30
ബീൻസ്100
കക്കിരി45
വെണ്ട50
കാബേജ്55

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.