ETV Bharat / bharat

പാർപ്പിട മേഖലയിൽ വമ്പൻ പ്രഖ്യാപനം: പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകൾ നിർമിക്കും - Housing Union Budget 2024

author img

By ETV Bharat Kerala Team

Published : Jul 23, 2024, 12:13 PM IST

കേന്ദ്ര ബജറ്റ് 2024ൽ പാർപ്പിട മേഖലയിൽ പദ്ധതി പ്രഖ്യാപിച്ച് നിര്‍മല സീതാരാമന്‍.

കേന്ദ്ര ബജറ്റ് 2024  UNION BUDGET 2024  BUDGET 2024  NIRMALA SITHARAMAN
Housing Sector in Union Budget 2024 (ETV Bharat)

ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ അവതരണത്തിൽ പാർപ്പിട മേഖലയിൽ വൻ പ്രഖ്യാപനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകൾ നിർമിക്കും. നഗരങ്ങളിൽ ഒരു കോടി വീടുകളും നിർമിക്കും.

പ്രധാനമന്ത്രി ആവാസ് യോജന പാർപ്പിട പദ്ധതികൾക്കായി 10 ലക്ഷം കോടി നീക്കിവച്ചു. ഒരു കോടി വീടുകൾക്ക് സോളാർ പദ്ധതിയും അനുവദിക്കും.

Also Read: മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്; സാധാരണക്കാരുടെ പ്രതീക്ഷകള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.