ന്യൂഡല്‍ഹി : രാജ്യത്ത് കൂടുതല്‍ താപവൈദ്യുതി നിലയങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍. ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ വൈദ്യുത പദ്ധതി സ്ഥാപിക്കാന്‍ സഹായം അനുവദിക്കുമെന്നും മന്ത്രി.
രാജ്യത്ത് കൂടുതല്‍ താപവൈദ്യുതി നിലയങ്ങള്‍; ബജറ്റില്‍ പ്രഖ്യാപനം - Union budget 2024 Electricity
ബജറ്റില്‍ വൈദ്യുതി മേഖലയ്‌ക്ക് പ്രതീക്ഷ. കൂടുതല്‍ താപവൈദ്യുതി നിലയങ്ങള്‍ പ്രഖ്യാപിച്ചു.
representative image (ETV Bharat)
Published : Jul 23, 2024, 11:59 AM IST