ചെന്നൈ : ഭൂനികുതി, കെട്ടിട നികുതി എന്നിവയില്‍ നിന്ന് വിമുക്ത ഭടന്മാരെ ഒഴിവാക്കി തമിഴ്‌നാട് (Tamil Nadu property tax and house tax). നികുതി അടയ്‌ക്കുന്നതില്‍ നിന്ന് വിമുക്ത ഭടന്മാരെ ഒഴിവാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഈ വര്‍ഷം മുതല്‍ ഉത്തരവ് നിലവില്‍ വരും.
ബജറ്റ് പ്രഖ്യാപനം അനുസരിച്ച് ജിഎഡി സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. 1.20 ലക്ഷം വിമുക്ത ഭടന്മാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.