ETV Bharat / bharat

'ഇന്ത്യ' സഖ്യത്തിന് വീണ്ടും തിരിച്ചടി : ആർഎൽഡി മുന്നണി വിട്ടേക്കും ; ക്ഷണവുമായി ബിജെപി - Rashtriya Lok Dal

ആര്‍എല്‍ഡി 'ഇന്ത്യ മുന്നണി' വിടുമെന്ന് സൂചന. പാര്‍ട്ടി അധ്യക്ഷൻ ജയന്ത് ചൗധരി ഇക്കാര്യം തീരുമാനിച്ചെന്ന് റിപ്പോർട്ട്.

RLD quit INDIA Bloc  INDIA Bloc Setback  ഇന്ത്യ മുന്നണിക്ക് തിരിച്ചടി  Rashtriya Lok Dal  Jayant Chaudhary
RLD may quit INDIA Bloc
author img

By ETV Bharat Kerala Team

Published : Feb 6, 2024, 9:36 PM IST

ന്യൂഡൽഹി : ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' മുന്നണിക്ക് കനത്ത തിരിച്ചടി നൽകി പാർട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഉത്തർപ്രദേശിലെ പ്രമുഖ പാർട്ടിയായ രാഷ്ട്രീയ ലോക് ദൾ ആണ് ഏറ്റവുമൊടുവിൽ മുന്നണിയെ കയ്യൊഴിയുന്നത്. മുന്നണി വിടാൻ ആർഎൽഡി അധ്യക്ഷൻ ജയന്ത് ചൗധരി തീരുമാനിച്ചതായാണ് റിപ്പോർട്ട്.

ജയന്ത് ചൗധരി ബിജെപി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയതായാണ് വിവരം. ആർഎൽഡി അധ്യക്ഷനുമായി ചർച്ച തുടരുകയാണെന്ന് ബിജെപി വൃത്തങ്ങളും സൂചിപ്പിച്ചു. പടിഞ്ഞാറൻ യുപിയിൽ ആർഎൽഡിക്ക് 3 മുതൽ 4 വരെ സീറ്റുകൾ ബിജെപി വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.