ന്യൂഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുെടയും കോ ഓര്‍ഡിനേറ്ററായി പ്രകാശ് കാരാട്ടിനെ ചുമതലപ്പെടുത്തി. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റിയിലാണ് തീരുമാനം.
ഇടിവി ഭാരത് കേരളം ഇനി വാട്സ്ആപ്പിലും
ഇടിവി ഭാരത് കേരള വാട്സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
24ാം പാര്‍ട്ടി കോണ്‍ഗ്രസ് വരെ പ്രകാശ് കാരാട്ട് തുടരും. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ആയിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടര്‍ന്നാണ് തീരുമാനം.
Also Read: മോദിയുടെ വർഗീയ പരാമർശം വിഭാഗീയത സൃഷ്ടിക്കാന്‍, പൊലീസില്‍ പരാതിപ്പെടും : പ്രകാശ് കാരാട്ട്