ETV Bharat / bharat

സഹായമഭ്യര്‍ഥിച്ച് ചെന്നപ്പോള്‍ പീഡിപ്പിച്ചു; കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ് - POCSO case against BS Yediyurappa

നടപടി 17 കാരിയുടെ അമ്മയുടെ പരാതിയില്‍. വഞ്ചന കേസുമായി ബന്ധപ്പെട്ട് സഹായം തേടി ചെന്നപ്പോഴാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത് എന്നാണ് പരാതി.

POCSO case against BS Yediyurappa  BS Yediyurappa POCSO case  case against BS Yediyurappa  former Karnataka CM BS Yediyurappa
pocso-case-against-former-karnataka-cm-bs-yediyurappa
author img

By ETV Bharat Kerala Team

Published : Mar 15, 2024, 9:34 AM IST

Updated : Mar 15, 2024, 9:52 AM IST

ബെംഗളൂരു (കര്‍ണാടക) : കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ് (POCSO case against former Karnataka CM BS Yediyurappa). 17 കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് യെദ്യൂരപ്പയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്. സദാശിവ നഗര്‍ പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കിയത്.

വഞ്ചന കേസില്‍ സഹായമഭ്യര്‍ഥിച്ച് സമീപിച്ചപ്പോഴാണ് 81കാരനായ യെദ്യൂരപ്പ മകളെ പീഡിപ്പിച്ചത് എന്നാണ് അമ്മയുടെ പരാതി. ഫെബ്രുവരി രണ്ടിനാണ് സംഭവം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. നിലവില്‍ കേസിന്‍റെ ആധികാരികത പരിശോധിച്ച് വരികയാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Last Updated : Mar 15, 2024, 9:52 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.