ETV Bharat / bharat

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി; പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍ - MINOR GANG RAPED CASE - MINOR GANG RAPED CASE

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയില്‍. മറ്റൊരു പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതം.

MINOR GANG RAPED CASE  GANG RAPED CASE  MINOR GANG RAPED IN NAWA  POCSO ACT
പ്രതീകാത്മക ചിത്രം (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 1, 2024, 9:25 PM IST

കുച്ചമാൻ സിറ്റി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടലബലാത്സംഗത്തിനിരയായതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ദിദ്വാന കുചമാൻ ജില്ലയിലെ നവാൻ പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്‌ത സംഭവം പുറത്തായത്.

പ്രതികള്‍ പെൺകുട്ടിയുമായി സോഷ്യൽ മീഡിയയിൽ ചങ്ങാത്തം കൂടുകയും തുടർന്ന് അവളെ പ്രലോഭിപ്പിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയി. അവിടെ ഇയാളുടെ സുഹൃത്തും ഉണ്ടായിരുന്നു. അവിടെ വച്ച് 15 കാരിയെ ഇരുവരും ബലാത്സംഗം ചെയ്യുകയും ചെയ്‌തു. വീഡിയോയും പ്രതികൾ പകർത്തി. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കേസിൽ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചതായും അടിയന്തര നടപടി സ്വീകരിച്ചതായും കേസിലെ മുഖ്യപ്രതിയെ കസ്‌റ്റഡിയിലെടുത്തതായും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അരവിന്ദ് വിഷ്‌ണോയ് പറഞ്ഞു. മുഖ്യപ്രതി പ്രായപൂർത്തിയാകാത്ത ആളാണെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം പ്രായപൂർത്തിയാകാത്ത പ്രതിയെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. അതേസമയം, ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് പ്രതികൾ കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

അതിനിടെ പ്രതികൾ വീഡിയോ വൈറലാക്കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിനുശേഷം, പ്രതികൾക്കെതിരെ നവാൻ പൊലീസ് സ്‌റ്റേഷനിൽ പെണ്‍കുട്ടി നൽകിയ പരാതിയിൽ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read: എട്ട് വയസുകാരിക്ക് നേരെ ലൈംഗീകാതിക്രമം; യുവാവ് അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.