ETV Bharat / bharat

റാമോജി ഫിലിം സിറ്റിയില്‍ സ്വതന്ത്ര്യദിനാഘോഷം; പതാകയുയര്‍ത്തി ഈനാടു എംഡി - Independence Day celebration at RFC - INDEPENDENCE DAY CELEBRATION AT RFC

78-ാമത് സ്വാതന്ത്ര്യദിനം പ്രൗഢഗംഭീരമായി ആഘോഷിച്ച് റാമോജി ഫിലിം സിറ്റി.

RAMOJI FILM CITY INDEPENDENCE DAY  RAMOJI FILM CITY HYDERABAD  റാമോജി ഫിലിം സിറ്റി  സ്വാതന്ത്യദിനം ആര്‍എഫ്‌സി ഹൈദരബാദ്
Independence Day celebration at RFC (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 15, 2024, 2:14 PM IST

റാമോജി ഫിലിം സിറ്റിയിലെ സ്വാതന്ത്ര്യദിനാഘോഷം (ETV Bharat)

ഹൈദരാബാദ്: 78-ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് റാമോജി ഫിലിം സിറ്റി. 'ഈനാടു' മാനേജിങ് ഡയറക്‌ടർ സി.എച്ച്. കിരൺ ദേശീയ പതാക ഉയര്‍ത്തി. മാർഗദർശി എംഡി ഷൈലജ കിരൺ, ആർഎഫ്‌സി എംഡി വിജയേശ്വരി, ഇടിവി സിഇഒ ബാപിനീഡു, റാമോജി ഗ്രൂപ്പ് എച്ച്ആർ പ്രസിഡൻ്റ് ഗോപാൽ റാവു, ഈനാടു തെലങ്കാന എഡിറ്റർ ഡിഎൻ പ്രസാദ്, ആർഎഫ്‌സി ഡയറക്‌ടർ ശിവരാമകൃഷ്‌ണ, വിവിധ വകുപ്പ് മേധാവികൾ, ഈനാട്, ഇടിവി, ഇടിവി ഭാരത് ഉൾപ്പെടെയുള്ള റാമോജി ഗ്രൂപ്പ് സംഘടനകളിലെ ജീവനക്കാർ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

Also Read : 78-ാം സ്വാതന്ത്ര്യ ദിനം: രാജ്യത്തിന്‍റെ വാസ്‌തുവിദ്യയ്‌ക്ക് ആദരം, പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.