നാസിക് : മഹാരാഷ്‌ട്രയിലെ നാസിക് ആസ്ഥാനമായുള്ള സുരാന ജ്വല്ലറിയിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ കളളപ്പണം കണ്ടെത്തി. 26 കോടി രൂപയും 90 കോടി രൂപ വിലമതിക്കുന്ന സമ്പത്തിക രേഖകളുമാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. കൂടുതൽ വിശദാംശങ്ങൾ ഉടന്‍ പുറത്തുവരും.
ALSO READ: രാജ്‌കോട്ട് ഗെയിം സോൺ തീപിടിത്തം; 6 പേർക്കെതിരെ കേസ്, വിഷയം ഹൈക്കോടതിയില്‍